HOME
DETAILS

ഔദ്യോഗിക വേഷത്തില്‍ രക്ഷാ ബന്ധന്‍ പരിപാടിയില്‍ പങ്കെടുത്തു എസ്.ഐക്കെതിരേ റിപ്പോര്‍ട്ട് നല്‍കിയതായി സൂചന

  
backup
August 22, 2016 | 7:21 PM

%e0%b4%94%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%bf%e0%b4%95-%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%95%e0%b5%8d


മാനന്തവാടി: ഔദ്യോഗിക വേഷത്തില്‍ ക്ഷേത്രക്കമ്മിറ്റി ഓഫിസിലെത്തി രക്ഷാ ബന്ധന്‍ ചടങ്ങില്‍ പങ്കെടുത്ത എസ്.ഐക്കെതിരേ സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലിസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. മാനന്തവാടി എസ്.ഐ വിനോദ് വലിയാറ്റൂരിനെതിരേയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്.
കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങിലാണ് എസ്.ഐ രാഖി കെട്ടിയത്. രാഖി കെട്ടുന്ന ഫോട്ടോ പിന്നീട് സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
സംഘ്പരിവാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ഫോട്ടോയില്‍ എസ്.ഐയുടെ അടുത്ത് നില്‍ക്കുന്നത്. യൂനിഫോമണിഞ്ഞ് മത ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് പൊലിസികാര്‍ക്ക് വിലക്കുണ്ട്. ഇത് പരിഗണിക്കാതെയാണ് ഇയാള്‍ പരിപാടിയില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഫോട്ടോയുടെ അടിസ്ഥാനത്തില്‍ നടത്തിയ റിപ്പോര്‍ട്ടാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി മുഖേന ജില്ലാ പൊലിസ് മേധാവിക്ക് നല്‍കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  a day ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  a day ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  a day ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  a day ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  a day ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  a day ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  a day ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  a day ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  a day ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  a day ago