HOME
DETAILS

'നിങ്ങളുടെ സംഘത്തിന് എന്റെ അച്ഛന്റെ പേരിടേണ്ട'; വിമതര്‍ പിതാവിന്റെ പേര് ദുരുപയോഗം ചെയ്യുന്നെന്നാരോപിച്ച് ഉദ്ദവ് താക്കറെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

  
backup
June 26 2022 | 03:06 AM

national-as-sena-rebels-float-new-group-uddhav-moves-ec

മുംബൈ: ശിവസേന വിമതര്‍ പുതിയ സംഘത്തിന് 'ശിവസേന ബാലസാഹെബ് താക്കറെ' എന്ന പേരിടാനുള്ള നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തന്റെ പീതാവിന്റെ പേര് വിമത സംഘം ദുരുപയോഗം ചെയ്യുകയാണെന്നാണ് ആരോപണം.

വിമത സംഘത്തിലെ എം.എല്‍.എ ദീപക് കസേക്കറാണ് 'ശിവസേന ബാലസാഹെബ് താക്കറെ' എന്ന പേര് ആദ്യം പറഞ്ഞത്. തൊട്ടുപിന്നാലെ അത് വിഴുങ്ങി. തങ്ങള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെന്നും ശിവസേനയുടെ പ്രത്യേക 'ബ്ലോക്കാ'യി നില്‍ക്കുമെന്നുമാണ് തിരുത്ത്. പാര്‍ട്ടിയേയോ മുഖ്യമന്ത്രിയേയോ കൈവിട്ടിട്ടില്ലെന്നും വിമതര്‍ പറഞ്ഞു. എന്നാല്‍, ശിവസേനയുടെ പൂര്‍ണ അധികാരം ഉദ്ധവിനാണെന്നും സേനയുടെയും ബാല്‍ താക്കറെയുടെയും പേര് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി പ്രമേയം പാസാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  10 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  11 days ago