HOME
DETAILS
MAL
മുൻ ജിദ്ദ പ്രവാസി നാട്ടിൽ നിര്യാതനായി
backup
June 17 2021 | 17:06 PM
ജിദ്ദ: ജിദ്ദയിൽ ദീർഘ കാലം പ്രവാസിയായിരുന്ന മലപ്പുറം തിരൂരങ്ങാടി താഴെ ചിന സ്വദേശി എം. പി അബ്ദുൽ ഹമീദ് (63) നാട്ടിൽ നിര്യാതനായി. ജിദ്ദയിൽ പാച്ചി ചോക്ലേറ്റ് ഷോപ്പ് ജീവനക്കാരൻ ആയിരുന്ന ഇദ്ദേഹം ഉദര സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.
ഭാര്യ : അജുമുന്നിസ, മക്കൾ : ഹനാൻ, അദ്നാൻ, മാനിഷ, മാഗ് ന, ഐസം മരുമക്കൾ : അനസ് കോഴിക്കോട്, ശബാബ് വാഴക്കാട്. പിതാവ് : പരേതനായ മുഹമ്മദ് കാസിം കോയ ഹാജി. സഹോദരങ്ങൾ: അബ്ദുസ്സലാം, അബുറഹ്മാൻ, അബ്ദുൽ വഹാബ്, ഉമർ ഫാറൂഖ്, അബ്ദു റഊഫ്(ജിദ്ദ), ലുഖ്മാൻ (ജിദ്ദ), സൈനബ, ഫസീല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."