HOME
DETAILS

മരംകൊള്ള: യു.ഡി.എഫ് സംഘം ഇടുക്കിയില്‍ എം.എം മണിക്കെതിരേ ജുഡിഷ്യല്‍ അന്വേഷണം വേണം

  
backup
June 19, 2021 | 5:35 AM

303-2

 

അടിമാലി (ഇടുക്കി): മൂന്നാറില്‍ ഹൈഡല്‍ ടൂറിസം പാര്‍ക്കില്‍ മുന്‍ വൈദ്യുതി മന്ത്രി എം.എം മണിയുടെ ഒത്താശയോടെ നടന്ന അനധികൃത ഇടപാടുകളെകുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇടുക്കിയില്‍ മരംകൊള്ള നടന്ന മേഖലകള്‍ സന്ദര്‍ശിച്ച ബെന്നി ബഹനാന്‍ എം.പി യുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘമാണ് ആവശ്ശ്യമുന്നയിച്ചത്.
ഡീന്‍ കുര്യാക്കോസ് എം. പി, ഡി.സി.സി പ്രസിഡന്റ് ഇബ്‌റാഹിംകുട്ടി കല്ലാര്‍, കെ. ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എം.എല്‍.എ എ.കെ മണി,ജേക്കബ് തോമസ്, റാം മോഹന്‍, സുരേഷ് ബാബു, റോയ് കെ പൗലോസ്, എം.എന്‍ ഗോപി ,തോമസ് രാജന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സി.പി.ഐ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; 25 മണ്ഡലങ്ങളിൽ ജനവിധി തേടും

Kerala
  •  a month ago
No Image

ഇറാൻ മന്ത്രിയുടെ ആരോപണം തള്ളി യുഎഇ; ആക്രമണങ്ങൾക്ക് പിന്നിലെ ആശയക്കുഴപ്പം തുറന്നുകാട്ടി അൻവർ ഗർഗാഷ്

uae
  •  a month ago
No Image

പുതുച്ചേരിയും അസമും കേരളത്തിനൊപ്പം വിധിയെഴുതും; തമിഴ്‌നാട്ടില്‍ ഏപ്രില്‍ 23 ന്, ബംഗാളില്‍ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് 

Kerala
  •  a month ago
No Image

കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർകോവിൽ എൽ.ഡി.എഫ് സ്ഥാനാർഥി; ഐ.എൻ.എൽ പ്രഖ്യാപനം

Kerala
  •  a month ago
No Image

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടം; ഏപ്രില്‍ 9 ന് വോട്ടെടുപ്പ്, മെയ് 4 ന് വോട്ടെണ്ണല്‍

National
  •  a month ago
No Image

ഖത്തറിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഏഴ് ദിവസത്തെ അവധി

qatar
  •  a month ago
No Image

സുരക്ഷാ മുൻകരുതൽ: മോട്ടോജിപി ഖത്തർ ഗ്രാൻഡ് പ്രിക്സും എഫ്. വൺ റേസുകളും മാറ്റിവെച്ചു; പുതിയ തീയതികൾ പ്രഖ്യാപിച്ചു

International
  •  a month ago
No Image

യാത്രക്കാർക്ക് തിരിച്ചടി: ഫാസ്‌ടാഗ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചു; പുതിയ നിരക്ക് ഏപ്രിൽ 1 മുതൽ

National
  •  a month ago
No Image

കുവൈത്തിൽ ഡ്രോൺ പറത്തിയ മൂന്ന് പേർ അറസ്റ്റിൽ; സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ചവർക്കെതിരെ കർശന നടപടി

Kuwait
  •  a month ago
No Image

'എന്റെ സംരക്ഷകനായിരുന്നു'; കാപ്പാടന്‍ രമേശന്റെ ഓര്‍മയില്‍ വിതുമ്പി സുധാകരന്‍

Kerala
  •  a month ago