HOME
DETAILS

കലാം ഫോറം ഫോര്‍ ഇന്നവേഷന്‍ സെമിനാര്‍ നടത്തി

  
backup
August 22, 2016 | 8:22 PM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%82-%e0%b4%ab%e0%b5%8b%e0%b4%b1%e0%b4%82-%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a8-2



തിരുവല്ലം: തിരുവല്ലം എയ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിങില്‍  കലാം ഫോറം ഫോര്‍ ഇന്നവേഷന്റെ ആഭിമുഖ്യത്തില്‍ നൂതന സാങ്കേതിക വിദ്യകളെ സംബന്ധിച്ച് സെമിനാര്‍ നടത്തി.
കോളജ് പ്രിന്‍സിപ്പാള്‍  ഡോ ഫാറൂഖ് സയീദ്  ഉദ്ഘാടനം ചെയ്തു.സ്റ്റാര്‍ട് അപ് മിഷന്‍ ചെയര്‍മാനും മുന്‍ ടെക്‌നോപാര്‍ക്ക് സി.എഫ്.ഒയുമായ ഡോ കെ സി ചന്ദ്രശേഖരന്‍നായര്‍ സെമിനാറില്‍ സംസാരിച്ചു.  പുത്തന്‍ തലമുറ മറ്റുള്ളവരുടെ കീഴില്‍ ഒരു ജോലി എന്ന ആശയം ഉപേക്ഷിച്ചു കഴിഞ്ഞുവെന്നും സ്വന്തമായി നൂതന സംരഭങ്ങള്‍ തുടങ്ങുന്നതില്‍ അവര്‍ ജാഗരൂകരാണെന്നും അദ്ദേഹം പറഞ്ഞു. മൈക്രോസോഫ്റ്റ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടത്തിയ കാമ്പസ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് വിജയിച്ച രണ്ട് കുട്ടികളില്‍ ഒരാള്‍ അവരുടെ ഓഫര്‍ സ്വീകരിക്കാതെ സ്വന്തമായി കേരളത്തില്‍ തന്നെ ബിസിനസ് സംരഭം ആരംഭിച്ചത് മുഴുവന്‍ പുതുതലമുറക്കും മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളായ മുഹമ്മദ് ഖാലിദ്, മണികണ്ഠന്‍, എന്നിവര്‍ നൂതനാശയങ്ങളെ പ്രതിനീധീകരിച്ച് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 days ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  2 days ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  2 days ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  2 days ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago