HOME
DETAILS

അധികൃതരുടെ കനിവും കാത്ത് വല്ലപ്പുഴ ലക്ഷംവീട് കോളനി

  
backup
August 22, 2016 | 10:38 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d


വല്ലപ്പുഴ: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വല്ലപ്പുഴയിലെ ലക്ഷംവീട് കോളനി. ടാര്‍പോളിന്‍ കെട്ടിമറച്ച മേല്‍ക്കൂര, വിള്ളല്‍വീണ ഭിത്തികള്‍, ഏതുസമയവും നിലംപൊത്താറായ അവസ്ഥയിലാണ് വല്ലപ്പുഴ പഞ്ചായത്തിലെ ചൂരക്കോട് ലക്ഷംവീട് കോളനിയിലെ വീടുകള്‍. ശക്തമായ കാറ്റോ മഴയോ വന്നാല്‍ ഉറങ്ങാതെ കുടചൂടി വീട്ടിനുള്ളില്‍ കുടചൂടി നില്‍ക്കേണ്ട ഗതികേടിലാണ് കോളനിവാസികള്‍.
ഇഴജന്തുക്കളെ പേടിച്ച് കുട്ടികളും സ്ത്രീകളുമടങ്ങുന്ന ഇരുപതോളം കുടുംബങ്ങളാണ് ഈ കോളനിയില്‍ ദുരിതമനുഭവിക്കുന്നത്.
കുടിവെള്ളം പോലും ചിലസമയങ്ങളില്‍ കിട്ടാക്കനിയാണ്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും ബുദ്ധിമുട്ടുന്നു. നിയമത്തിന്റെ നൂലാമാലകളില്‍പെട്ട് പലപ്പോഴും വേണ്ടത്ര സഹായങ്ങള്‍ അധികൃതരില്‍ നിന്ന് ലഭിക്കാറുമില്ല. കോളനിയിലെ വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി വാസയോഗ്യമാക്കണമന്ന ആവശ്യം ശക്തമായി വരികയാണ്.
 വൃദ്ധരും രോഗികളുമടങ്ങുന്ന കോളനി കുടുംബങ്ങള്‍ വളരെ ഭീതിയിലാണ് കഴിയുന്നതെന്നും അതിനാല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇടപെട്ട് ഇവരുടെ ദുരിതത്തിന് പരിഹാരം കാണണമെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ.എ റസാഖ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരന് പൈലറ്റിന്റെ ക്രൂര മർദനം; എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ പുറത്താക്കി

National
  •  3 days ago
No Image

റോഡ് അറ്റകുറ്റപ്പണി; അൽ-സൂർ സ്ട്രീറ്റിൽ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രക്കാർ ബദൽ മാർ​ഗങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശം

latest
  •  3 days ago
No Image

ലോകകപ്പിൽ ഇറങ്ങും മുമ്പേ സോഷ്യൽ മീഡിയ കത്തിച്ചു; തരംഗം സൃഷ്ടിച്ച് സഞ്ജു സാംസൺ

Cricket
  •  3 days ago
No Image

പൊലിസിനെതിരെ ഓട്ടോ ഡ്രൈവറുടെ പരാതി; ഭാര്യ നൽകിയ പരാതി അന്വേഷിക്കാനെത്തിയപ്പോൾ മർദിച്ചെന്ന് ആരോപണം

crime
  •  3 days ago
No Image

മാസപ്പിറവി ദൃശ്യമായി; യുഎഇയിൽ നാളെ റജബ് ഒന്ന്

uae
  •  3 days ago
No Image

മുൻഭർത്താവിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; യുവതിക്കെതിരെ സൈബർ നിയമപ്രകാരം കേസ്

uae
  •  3 days ago
No Image

അവധിക്കാലത്ത് ക്ലാസുകൾ നടത്താൻ അനുവദിക്കില്ല: വി ശിവൻകുട്ടി

Kerala
  •  3 days ago
No Image

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

Kerala
  •  3 days ago
No Image

കഴിഞ്ഞ ലോകകപ്പിൽ ഉണ്ടായിരുന്ന അവനെയും ടീമിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല: അഗാർക്കർ

Cricket
  •  3 days ago
No Image

199 പൊലിസുകാർ, ആയിരക്കണക്കിന് മദ്യപാനികൾ; സുരക്ഷ എങ്ങനെ ഉറപ്പാക്കും? ബോംബെ ഹൈക്കോടതി

National
  •  3 days ago