HOME
DETAILS

'ഹജ്ജിന്റെ പവിത്രത കാത്തുസൂക്ഷിക്കണം'

  
backup
August 23, 2016 | 1:29 AM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%b5%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4


കണ്ണൂര്‍: പരിശുദ്ധ ഹജ്ജ് കര്‍മത്തിനു പോകുന്ന ഹാജിമാര്‍ ഹജ്ജിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും ഇബാദത്തുകളിലും പ്രാര്‍ഥനയിലും കൂടുതല്‍ ശ്രദ്ധചെലുത്താനും ലോക മുസ്‌ലിംകള്‍ക്കും ലോക സമാധാനത്തിനും വേണ്ടി പ്രത്യേകം      പ്രാര്‍ഥന നടത്തണമെന്നും സമസ്ത ജില്ലാ സെക്രട്ടറി മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി. ഹജ്ജ് കര്‍മത്തിനു പോകുന്ന എസ്.കെ.എം.എം.എ ജില്ലാ പ്രസിഡന്റ് കെ.പി.പി തങ്ങള്‍ക്കു നല്‍കിയ യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ സൂപ്പി ഹാജി, സി.വി അബ്ദുല്‍ഖാദര്‍, അബ്ദുസമദ് മുട്ടം, ലത്തീഫ് എടവച്ചാല്‍, പി.ടി മുഹമ്മദ്, സി മുഹമ്മദ്കുഞ്ഞി ഹാജി, അഷ്‌റഫ് ബംഗാളിമുഹല്ല, സി.എച്ച് മുഹമ്മദലി ഹാജി, സി.എം മുഹമ്മദ് കുഞ്ഞി, വി.പി.പി ഹമീദ്, സി.പി അബൂബക്കര്‍ മൗലവി, എ.ടി അലി ഹാജി, ടി.കെ ഷരീഫ് ഹാജി, എം.പി മുഹമ്മദ്, അബ്ദുല്‍ നാസര്‍, ഇബ്‌നു ആദം സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറങ്കിപ്പടയെ പറപ്പിച്ച് സ്പാനിഷ് അര്‍മാഡ, ക്രിസ്റ്റ്യാനോയ്ക്ക് ഗോളില്ല: രക്ഷകനായി മെറിനോ

Football
  •  6 days ago
No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  6 days ago
No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  6 days ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  6 days ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  6 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  6 days ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  6 days ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  6 days ago
No Image

'തിരക്കോട് തിരക്ക്, ഒടുവിൽ കുടുങ്ങി': മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന; രണ്ട് പേർ പിടിയിൽ

Kerala
  •  6 days ago
No Image

സ്പെയിനിന്റെ നെഞ്ചകം തകർത്ത ആ ഒരേയൊരു താരം! ലോകകപ്പ് ക്വാർട്ടർ ലക്ഷ്യമിട്ട് റൊണാൾഡോയും സ്പാനിഷ് പടയും നേർക്കുനേർ

Football
  •  6 days ago