HOME
DETAILS

ആരോഗ്യ ബോധവത്കരണ ക്യാംപയിന്‍ ഇന്നുമുതല്‍

  
backup
August 23, 2016 | 1:30 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b4%af


കണ്ണൂര്‍: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ 'വാക്‌സിനേഷന്‍ നാടിന്റെ ആരോഗ്യം' എന്ന മുദ്രാവാക്യമുയര്‍ത്തി ആരോഗ്യ ബോധവത്കരണ ക്യാംപയിന്‍ 23, 24, 27 തിയതികളിലായി വിവിധ പരിപാടികളോടെ നടത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ടിനു റിസോര്‍സ് പരിശീലനം കണ്ണൂര്‍ പരിഷത്ത് ഭവനില്‍  നടക്കും. ഡോ. നന്ദകുമാര്‍, ഡോ. എ.കെ ശാരദ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. 24ന് വാഹന പ്രചരണ ജാഥ ഏട്ടിക്കുളത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്യും.
പയ്യന്നൂര്‍, പേരാവൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്ന് പുറപ്പെടുന്ന ജാഥകള്‍ക്ക് 25 മുതല്‍ 27 വരെ 30 കേന്ദ്രങ്ങളിലായി സ്വീകരണം നല്‍കും. 27ന് വൈകുന്നേരം മൂന്നിന് ജവഹര്‍ ലൈബ്രറി ഹാളില്‍ ജാഥ സമാപനവും ജില്ലാ സെമിനാര്‍ ഉദ്ഘാടനവും മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, എം വിജയകുമാര്‍, പ്രൊഫ. എന്‍.കെ ഗോവിന്ദന്‍, എം പങ്കജാക്ഷന്‍, കമല സുധാകരന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ക്ക് ചെയ്തിരുന്ന കാറിലെ എയര്‍ബാഗ് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

തിരുവനന്തപുരം ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ നിലയില്‍; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം

Kerala
  •  a month ago
No Image

തൃശൂർ ഒല്ലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ; വടക്കഞ്ചേരിയിലെ വാര്‍ഡ് മെമ്പര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  a month ago
No Image

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അസാധാരണ നീക്കവുമായി ഇ.ഡി; ഒന്‍പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച സമര്‍പ്പിക്കും

Kerala
  •  a month ago
No Image

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

National
  •  a month ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് പത്ത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ 'കാണാതായി'; മുന്‍ ഉദ്യോഗസ്ഥന്‍ സംശയ നിഴലില്‍

Kerala
  •  a month ago
No Image

ലഹരിക്കെതിരെ ഏക മനസ്സോടെ അണിചേരണം: മന്ത്രി കെ എ തുളസി

Kerala
  •  a month ago
No Image

കീം 2026; ഫലം ഇന്ന് പ്രഖ്യാപിക്കും 

Kerala
  •  a month ago