HOME
DETAILS

സഹചാരി ഫണ്ട് ശേഖരണം കണ്ണൂര്‍: എസ്.കെ.എസ്.എ

  
backup
August 23, 2016 | 1:31 AM

%e0%b4%b8%e0%b4%b9%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3

സ്.എഫ് ജില്ലാ കമ്മിറ്റിയുടെ കീഴ്ഘടകമായ സഹചാരി മെഡിക്കല്‍ ആന്‍ഡ് ആക്‌സിഡന്റ്  കെയര്‍ യൂനിറ്റിന്റെ കീഴില്‍ വര്‍ഷംതോറും മഹല്ലുകളില്‍ നടത്തിവരുന്ന സഹചാരി കാരുണ്യഫണ്ട് ശേഖരണം ഈവര്‍ഷവും ബലിപെരുന്നാള്‍ ദിനത്തില്‍ നടത്താന്‍ സഹചാരി ജില്ലാകമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ സിദ്ദീഖ് ഫൈസി വെണ്‍മണല്‍ അധ്യക്ഷനായി. സലാം ദാരിമി കിണവക്കല്‍, ഷഹീര്‍            പാപ്പിനിശ്ശേരി, ബഷീര്‍ അസ്അദി നമ്പ്രം, മഹ്‌റൂഫ് മട്ടന്നൂര്‍, ഹാരിസ് അസ്അദി വളക്കൈ, ജാഫര്‍ കല്ലയ്ക്കല്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  4 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  4 hours ago
No Image

മിന്നു മണിയെ വാങ്ങാൻ ആളില്ല; മറ്റൊരു മലയാളി താരത്തെ റാഞ്ചി മുംബൈ ഇന്ത്യൻസ്

Cricket
  •  5 hours ago
No Image

റിയാദ് മെട്രോയ്ക്ക് ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല

Saudi-arabia
  •  4 hours ago
No Image

പ്രത്യേക അറിയിപ്പ്: കൊച്ചി കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  5 hours ago
No Image

ആ താരത്തിനെതിരെ പന്തെറിയാനാണ് ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത്: മിച്ചൽ സ്റ്റാർക്ക്

Cricket
  •  5 hours ago
No Image

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ; നാട്ടിലേക്ക് പണം അയക്കാൻ തിരക്കുകൂട്ടി യുഎഇ പ്രവാസികൾ

uae
  •  5 hours ago
No Image

സീബ്ര ലൈനിലെ നിയമലംഘനം; കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും, വൻ പിഴയും

Kerala
  •  6 hours ago
No Image

യുഎഇ ദേശീയ ദിനം; അജ്മാനിലും റാസൽഖൈമയിലും നാളെ ഈദുൽ ഇത്തിഹാദ് പരേഡുകൾ നടക്കും

uae
  •  6 hours ago
No Image

ഐതിഹാസിക നേട്ടത്തിൽ തിളങ്ങി സഞ്ജു; അടിച്ചെടുത്തത് ടി-20യിലെ പുത്തൻ നാഴികക്കല്ല്

Cricket
  •  6 hours ago