HOME
DETAILS
MAL
അച്ഛന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു
backup
May 28 2023 | 11:05 AM
രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു
പത്തനംതിട്ട: അച്ഛന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. അഭിരാദ്,അഭിലാഷ് എന്നിവരാണ് മരിച്ചത്.
ഫുട്‌ബോള്‍ കളിച്ചതിന് ശേഷം കുളിക്കാനിറങ്ങുകയായിരുന്നു ഏഴംഗ സംഘം. പുഴയിലേക്കിറങ്ങിയ ഒരാള്‍ ഒഴുക്കില്‍പെട്ടു. തുടര്‍ന്ന് അവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അടുത്തയാള്‍ അപകടത്തില്‍പ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."