HOME
DETAILS

കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സി.പി.ഐ സായാഹ്ന ധര്‍ണ നടത്തി

  
backup
August 23 2016 | 18:08 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%bf


പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സി.പി.ഐ വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണകള്‍ നടത്തി. സാധാരണക്കാര്‍ക്ക് ജീവിക്കാനാവാത്ത സാമ്പത്തികനയങ്ങള്‍ക്കെതിരേയും വര്‍ഗീയ പ്രോത്സാഹന നടപടികളിലൂടെയും ജനങ്ങളെ വിഭജിക്കുന്ന ബി.ജെ.പി നിലപാടിലും-ദലിത് പീഢനങ്ങള്‍ക്കും എതിരെയാണ് സി.പി.ഐ ദേശീയ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ  ഭാഗമായി പാലക്കാട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 12 കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണകള്‍ നടത്തി.
ആലത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടക്കഞ്ചേരിയില്‍ നടന്ന ധര്‍ണ കെ.ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. എന്‍ അമീര്‍ സ്വാഗതവും സി.പി.ഐ, കെ.വി ശ്രീധരന്‍ അധ്യക്ഷനായി. കെ.ഇ ഹനീഫ, കെ രാമചന്ദ്രന്‍, വാസുദേവന്‍ തെന്നിലാപുരം, രാജി കൃഷ്ണന്‍കുട്ടി, എച്ച് ഹനീഫ, വി എ റഷീദ് സംസാരിച്ചു.
മലമ്പുഴ പുതുപ്പരിയാരം ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് ജങ്ഷനില്‍  കെ.പി സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. വി.എസ് രാമചന്ദ്രന്‍ അധ്യക്ഷനായി.
പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  കണ്ണാടിയില്‍ നടന്ന ധര്‍ണ വിജയന്‍ കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. എ.യു മാമച്ചന്‍ സ്വാഗതവും കെ വേലു അധ്യക്ഷനായി. പട്ടാമ്പി മണ്ഡലത്തിലെ വല്ലപ്പുഴയില്‍ നടന്ന ധര്‍ണ മുഹമ്മദ് മുഹ്‌സില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോടിയില്‍ രാമകൃഷ്ണന്‍ അധ്യക്ഷനായി. ചിറ്റൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ധര്‍ണ കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.നെന്മാറ ടി സിദ്ധാര്‍ത്ഥന്‍ ഉദ്ഘാടനം ചെയ്തു. എം.എസ് രാമചന്ദ്രന്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് മുരളീധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി. ശിവദാസന്‍ അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago