HOME
DETAILS
MAL
എന്‍.എസ്.എസ് മുന്‍ പ്രസിഡന്റ് പി.എന്‍ നരേന്ദ്ര നാഥന്‍ നായര്‍ അന്തരിച്ചു
backup
July 19 2022 | 05:07 AM
ചെങ്ങന്നൂര്‍: എന്‍.എസ്.എസ് മുന്‍ പ്രസിഡന്റും പത്തനംതിട്ട കോന്നി സ്വദേശിയായുമായ പി.എന്‍ നരേന്ദ്ര നാഥന്‍ നായര്‍ (90) അന്തരിച്ചു. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയിലെ ആശുപത്രിയിലാണ് അന്ത്യം. ഒരുമാസം മുമ്പാണ് ഇദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. 2012 മുതല്‍ നാല് തവണ എന്‍എസ്എസ് പ്രസിഡന്റായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."