HOME
DETAILS
 MAL
ഗട്ടറില്‍ ചാടാതെ ബൈക്കോടിച്ചാല്‍ സമ്മാനം; വേറിട്ട സമരവുമായി നാട്ടുകാര്‍
backup
August 23, 2016 | 6:31 PM
തൊടുപുഴ:   റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്ത അധികൃതര്‍ക്കെതിരെ വേറിട്ട  സമരത്തിനൊരുങ്ങി നാട്ടുകാര്‍. റോഡിലെ ഗട്ടറില്‍ ചാടാതെ ബൈക്ക് ഓടിക്കല്‍  മത്സരം സംഘടിപ്പിച്ചാണ് വേറിട്ട സമരം സംഘടിപ്പിക്കുന്നത്.
കാഞ്ഞാര്‍-  വെങ്കിട്ട-മൂന്നുങ്കവയല്‍ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചാണ് സമരം.  
കാഞ്ഞാര്‍ നാഷണല്‍ ക്ലബാണ് പരിപാടി സംഘടിപ്പിക്കുന്നത്. 
28ന്  പകല്‍ മൂന്നു മുതല്‍ കാഞ്ഞാര്‍ മുതല്‍ അറക്കുളം പഴയപള്ളി വരെയുള്ള റോഡിലാണ്  മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."