HOME
DETAILS

ഗട്ടറില്‍ ചാടാതെ ബൈക്കോടിച്ചാല്‍ സമ്മാനം; വേറിട്ട സമരവുമായി നാട്ടുകാര്‍

  
backup
August 23 2016 | 18:08 PM

%e0%b4%97%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%be%e0%b4%9f%e0%b4%be%e0%b4%a4%e0%b5%86-%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f


തൊടുപുഴ:   റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്ത അധികൃതര്‍ക്കെതിരെ വേറിട്ട  സമരത്തിനൊരുങ്ങി നാട്ടുകാര്‍. റോഡിലെ ഗട്ടറില്‍ ചാടാതെ ബൈക്ക് ഓടിക്കല്‍  മത്സരം സംഘടിപ്പിച്ചാണ് വേറിട്ട സമരം സംഘടിപ്പിക്കുന്നത്.
കാഞ്ഞാര്‍-  വെങ്കിട്ട-മൂന്നുങ്കവയല്‍ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചാണ് സമരം.  
കാഞ്ഞാര്‍ നാഷണല്‍ ക്ലബാണ് പരിപാടി സംഘടിപ്പിക്കുന്നത്.
28ന്  പകല്‍ മൂന്നു മുതല്‍ കാഞ്ഞാര്‍ മുതല്‍ അറക്കുളം പഴയപള്ളി വരെയുള്ള റോഡിലാണ്  മത്സരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ ചുവന്ന് തുടുത്ത് തണ്ണിമത്തൻ വിളവെടുപ്പ്; 6.1 ലക്ഷം ടൺ കടന്നു

Saudi-arabia
  •  2 months ago
No Image

സുരക്ഷ കൂട്ടി; ഇനി കവചിത ലൈനുകള്‍ മാത്രം; അപകടങ്ങള്‍ തിരിച്ചറിയാന്‍ സോഫ്റ്റ്‌വെയര്‍; മാറ്റത്തിനൊരുങ്ങി കെഎസ്ഇബി

Kerala
  •  2 months ago
No Image

കടൽ കടന്ന് ആവേശം: ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയിൽ

uae
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത നിര്‍ദേശം

Kerala
  •  2 months ago
No Image

ഷാർജയിൽ റോഡ് അപകടങ്ങൾ കുറയ്ക്കാൻ സൗജന്യ വാഹന പരിശോധന: സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊലിസ്

uae
  •  2 months ago
No Image

ചാലക്കുടി ബിവറേജസ് മോഷണം: 41,270 രൂപയുടെ പ്രീമിയം മദ്യവും 4 സിസിടിവി ക്യാമറകളും നഷ്ടമായി

Kerala
  •  2 months ago
No Image

പ്രാദേശിക നേതാവിന് നല്‍കിയത് ജാഗ്രത നിര്‍ദേശം; വിവാദ ഫോണ്‍ സംഭാഷണത്തില്‍ വിശദീകരണവുമായി പാലോട് രവി

Kerala
  •  2 months ago
No Image

ടൂറിസം നിയമലംഘനങ്ങൾക്ക് കർശന നടപടി: മക്കയിൽ 25 ഹോട്ടലുകൾ അടച്ചുപൂട്ടി

Saudi-arabia
  •  2 months ago
No Image

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം; ചികിത്സയിലായിരുന്നയാൾ മരിച്ചു

Kerala
  •  2 months ago
No Image

പേപ്പർ ടിക്കറ്റുകൾക്ക് വിട: അബൂദബി അൽ വഹ്ദ മാളിൽ എഐ സ്മാർട്ട് പാർക്കിംഗ് സംവിധാനം വരുന്നു

uae
  •  2 months ago