HOME
DETAILS
MAL
നടന്‍ പൂജപ്പുര രവി അന്തരിച്ചു
backup
June 18 2023 | 07:06 AM
നടന്‍ പൂജപ്പുര രവി അന്തരിച്ചു
തൊടുപുഴ: പ്രശസ്ത നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരിലെ മകളുടെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. എം. രവീന്ദ്രന്‍ നായരെന്നാണ് യഥാര്‍ഥ പേര്.
നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."