HOME
DETAILS

പ്രണയിക്കുന്നതായി ആണ്‍കുട്ടിയുടെ പരാതി; വീടുവിട്ട പെണ്‍കുട്ടിയെ കണ്ടെത്തി

  
backup
August 23, 2016 | 7:09 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%be%e0%b4%af%e0%b4%bf-%e0%b4%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95


പൊന്നാനി: പ്രേമിച്ചു ശല്യം ചെയ്യുന്നതായി സഹപാഠിയായ ആണ്‍കുട്ടി അധ്യാപകര്‍ക്കു പരാതി നല്‍കിയതില്‍ മനംനൊന്തു വീടുവിട്ട വിദ്യാര്‍ഥിനിയെ കണ്ടെത്തി. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ വീടുവിട്ട് അഞ്ചു ദിവസത്തിനു ശേഷം എറണാകുളത്തെ മഹിളാ മന്ദിരത്തിലാണ് കണ്ടെത്തിയത്.
അണ്ണക്കമ്പാടിനു സമീപം താമസിക്കുന്ന പെണ്‍കുട്ടി സഹപാഠിയോടു പ്രണയാഭ്യര്‍ഥന നടത്തിയത് ആണ്‍കുട്ടി നിരസിക്കുകയും തുടര്‍ന്നു പ്രിന്‍സിപ്പല്‍ക്കു പരാതി നല്‍കുകയുമായിരുന്നു. ഇതോടെ സ്‌കൂളധികൃതര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി ഗുണദോഷിച്ചു. വീട്ടുകാരുടെ മുന്നില്‍ അപമാനിതയായതോടെയാണ് കുട്ടി വീടുവിട്ടത്. എറണാകുളത്തെ മഹിളാ മന്ദിരത്തെക്കുറിച്ചു പെണ്‍കുട്ടി നേരത്തേ വെബ്‌സൈറ്റിലൂടെ മനസിലാക്കിയിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെ മഹിളാ മന്ദിരം നടത്തിപ്പുകാര്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിട്ടു

International
  •  2 months ago
No Image

പശ്ചിമ ബംഗാൾ: അവസാനഘട്ട വോട്ടെടുപ്പ് നാളെ, വ്യാപക അക്രമം, ഹൂഗ്ലിയില്‍ തൃണമൂല്‍ എം.പിയുടെ കാര്‍ ബി.ജെ.പിക്കാര്‍ തകര്‍ത്തു

National
  •  2 months ago
No Image

നടപടികൾ കടുപ്പിച്ച് സർക്കാർ; സ്കൂൾ ഫിറ്റ്നസിനായി പരക്കംപാഞ്ഞ് പ്രധാനാധ്യാപകർ

Kerala
  •  2 months ago
No Image

സംസ്ഥാന ഹജ്ജ് ക്യാംപ് നാളെ മുതൽ; ആദ്യ വിമാനം 30ന്

Kerala
  •  2 months ago
No Image

നിതിൻ രാജിന്റെ മരണം: ദലിത് സംഘടനകളുടെ ഹർത്താൽ തുടങ്ങി

Kerala
  •  2 months ago
No Image

കോടീശ്വരന്‍മാര്‍ക്ക് ടിക്കറ്റ് വിറ്റ് ബിജെപിക്ക് എംപിമാരെ ഉണ്ടാക്കി കൊടുത്തു; ബിജെപിയുടെ 'എ' ടീമായി ആം ആദ്മി മാറി; വിമര്‍ശിച്ച് കോണ്‍ഗ്രസ് 

National
  •  2 months ago
No Image

സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം; ജേഷ്ഠ്യന്റെ അടിയേറ്റ് അനിയന്‍ മരിച്ചു

Kerala
  •  2 months ago
No Image

കുവൈത്തിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചുമൂടി; യുവാവിന് 14 വർഷം തടവ്, കുടുംബാംഗങ്ങൾക്കും ശിക്ഷ

Kuwait
  •  2 months ago
No Image

ബാ​ഗിലെ രഹസ്യ അറയിൽ 112 കിലോ ലഹരി മരുന്ന്; ശ്രീ ലങ്കയിൽ 22 ബുദ്ധ സന്യാസിമാർ പിടിയിൽ

International
  •  2 months ago
No Image

യുഎഇയിൽ കടുത്ത ചൂട്; താപനില 43 ഡിഗ്രി വരെ ഉയർന്നേക്കും, പൊടിക്കാറ്റിനും സാധ്യത

uae
  •  2 months ago