HOME
DETAILS
MAL
ഡബിള്‍സ് റാങ്കിങ്: സാനിയ ഒന്നാമത്
backup
August 23 2016 | 19:08 PM
ലണ്ടന്‍: അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ റാങ്കിങില്‍ ഇന്ത്യയുടെ സാനിയ മിര്‍സ ഒന്നാം സ്ഥാനത്ത്. സിന്‍സിനാറ്റി ടെന്നീസ് ടൂര്‍ണമെന്റ് ഡബിള്‍സില്‍ കിരീടം നേടിയതാണ് സാനിയക്ക് തുണയായത്. പുതിയ പങ്കാളിയായ ബാര്‍ബറ സ്‌ട്രൈക്കോവയ്‌ക്കൊപ്പമാണ് സാനിയ കിരീടം സ്വന്തമാക്കിയത്. മുന്‍ പങ്കാളിയായ മാര്‍ട്ടിന ഹിംഗിസ്-കോക്കോ വാന്‍ഡെവെഗെ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."