HOME
DETAILS
MAL
വാഹനം തട്ടിയതിനെ ചൊല്ലി തര്‍ക്കം; കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു
backup
July 18 2023 | 14:07 PM
കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു
ആലപ്പുഴ: കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. വാഹനാപകടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."