HOME
DETAILS
MAL
കുവൈത്ത്: സാദ് അൽ-അബ്ദുല്ലയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
backup
July 25 2023 | 12:07 PM
കുവൈത്ത് സിറ്റി: സാദ് അൽ-അബ്ദുല്ല ഏരിയയിലെ കണ്ടെയ്‌നറിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയെന്ന് അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. നിർമാണത്തിലിരിക്കുന്ന വീട്ടിലെ കണ്ടെയ്‌നറിനുള്ളിൽ തീപടരുന്നതായി അറിയിച്ചതിനെ തുടർന്ന് സുരക്ഷാ സേനയും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി തീ അണച്ചപ്പോഴാണ് അകത്ത് മൃതദേഹം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."