HOME
DETAILS
MAL
കുവൈത്തിൽ ബർ സാൽമിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
backup
July 27 2023 | 06:07 AM
An unidentified body was found in Bar Salmi, Kuwait
കുവൈത്ത് സിറ്റി: ബർ സാൽമിയ മേഖലയിൽ കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥർ എത്തി പ്രാഥമിക പരിശോധന നടത്തി.മൃതദേഹം ഫോറൻസിക് മെഡിസിന് കൈമാറാൻ ഉത്തരവിട്ടതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചു അൽ-റായി ദിനപത്രം റിപ്പോർട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."