HOME
DETAILS
MAL
ബാച്ചിലര്‍ ഓഫ് ഡിസൈന്‍; ഒന്നാംഘട്ട അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു
backup
August 02 2023 | 01:08 AM
ബാച്ചിലര്‍ ഓഫ് ഡിസൈന്‍; ഒന്നാംഘട്ട അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു
ബാച്ചിലര്‍ ഓഫ് ഡിസൈന്‍ 202324 കോഴ്സിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്മെന്റ് www.lbscetnre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈന്‍ ആയി 4 നകം നിര്‍ദിഷ്ട ടോക്കണ്‍ ഫീസ് അടയ്ക്കണം. ഫീസ് അടച്ചവര്‍ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്ട്മെന്റുകള്‍ക്കു പരിഗണിക്കപ്പെടേണ്ടതില്ലെങ്കില്‍ അവ ലിസ്റ്റില്‍നിന്ന് നീക്കംചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04712324396, 2560327.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."