HOME
DETAILS

ആഭ്യന്തര പരിഹാര സെൽ: ചരിത്ര തീരുമാനമെന്ന് വനിതാ പ്രതിനിധികൾ

  
backup
July 25 2022 | 05:07 AM

%e0%b4%86%e0%b4%ad%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0-%e0%b4%b8%e0%b5%86%e0%b5%bd-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4


കോഴിക്കോട് • വനിതകളുമായി ബന്ധപ്പെട്ട പരാതികൾക്കായി കോൺഗ്രസിൽ ആഭ്യന്തര പരിഹാര സെൽ രൂപീകരിക്കുമെന്ന ചിന്തൻ ശിബിരം പ്രഖ്യാപനത്തെ ഹർഷാരവത്തോടെ സ്വാഗതം ചെയ്ത് വനിതാ പ്രതിനിധികൾ. തുറന്ന അഭിപ്രായ പ്രകടനത്തിനും ആശയത്തിനും ശിബിരത്തിൽ പരിഗണന ലഭിച്ചെന്നും ആഭ്യന്തര പരിഹാര സെൽ എന്നത് ചരിത്രപരമായ തീരുമാനമാണെന്നും വനിതാ പ്രതിനിധികൾ പറഞ്ഞു.
20 വനിതാ പ്രതിനിധികളാണ് രണ്ടുദിവസത്തെ ചിന്തൻ ശിബിരത്തിൽ പങ്കെടുത്തത്. മുതിർന്ന അംഗമായ മാലേത്ത് സരളാദേവി മുതൽ തൃക്കാക്കരയിൽ തിളക്കമേറിയ വിജയം നേടിയ ഉമ തോമസ് വരെയുള്ളവർ നിലപാടുകളിലും കൂടുതൽ വെളിച്ചവും തെളിച്ചവും പകർന്ന് ശിബിരത്തിൽ സജീവ സാന്നിധ്യമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago