HOME
DETAILS
MAL
രാജ്യസഭയിൽ ഒരു എം.പിക്ക് കൂടി സസ്പെൻഷൻ
backup
July 27 2022 | 07:07 AM
ന്യൂഡൽഹി: രാജ്യസഭയിൽ ഒരു എം.പിക്ക് കൂടി സസ്പെൻഷൻ. ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിനെയാണ് സസ്പെൻഡ് ചെയ്തത്. ഉപാധ്യക്ഷന്‍ നേരെ ഇന്നലെ രാജ്യസഭയിൽ പേപ്പർ കീറിയെറിഞ്ഞതിനാണ് നടപടി. ഇതോടെ രാജ്യസഭയിൽ സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാരുടെ എണ്ണം 20 ആയി. അതിനിടെ ബഹളത്തെ തുടർന്ന് ലോക്സഭ രണ്ടു മണി വരെ നിർത്തിവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."