HOME
DETAILS
MAL
എറണാകുളത്ത് ഇരുനില വീട് ഇടിഞ്ഞു വീണു; 13 വയസ്സുകാരന് മരിച്ചു, മൂന്നു പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
backup
July 28 2022 | 04:07 AM
എറണാകുളം: എറണാകുളം പെരുമ്പാവൂരില്‍ ഇരു നില വീട് ഇടിഞ്ഞു താണു. കീഴില്ലം സ്വദേശി ഹരിനാരായണന്റെ വീടാണ് ഇടിഞ്ഞു താണത്. അപകടത്തില്‍ 13കാരനായ ഹരിനാരായണന് മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. മരിച്ച ഹരിനാരായണന്റെ മുത്തച്ഛനാണ് ഗുരുതരാവസ്ഥയിലുള്ളത്. വീട്ടില്‍ ഏഴുപേരാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരെ അഗ്നിശമനാ സേന രക്ഷപ്പെടുത്തി.
വലിയ ശബ്ദത്തോടെ താഴത്തെ നില ഇടിയുകയായിരുന്നു. അപകട കാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."