HOME
DETAILS

ലോറിക്ക് പിന്നില്‍ ബസിടിച്ച് ഒന്‍പത് പേര്‍ക്ക് പരുക്ക്

  
backup
August 24, 2016 | 6:23 PM

%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b8%e0%b4%bf%e0%b4%9f%e0%b4%bf




തൃശൂര്‍: പൂങ്കുന്നത്ത് കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് ബസ് യാത്രികരായ ഒന്‍പത് പേര്‍ക്ക് പരുക്ക്. പാലക്കാട് സ്വദേശികളായ രാധാകൃഷ്ണന്‍, ഹരികൃഷ്ണന്‍, ബാലകൃഷ്ണന്‍, കൃഷ്ണദാസ്, പേരാമംഗലം സ്വദേശി നീതു, കോലഴി സ്വദേശി ശബരിവാസന്‍, അമലനഗര്‍ സ്വദേശി ഗോപാലന്‍, ആമ്പല്ലൂര്‍ സ്വദേശി ഹസന്‍, കൊല്‍ക്കത്ത സ്വദേശി ഇക്ബാല്‍ഖാന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
വെസ്റ്റ് ഫോര്‍ട്ട് ഹൈടെക് ആശുപത്രിയ്ക്ക് മുന്നില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം. വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടിയ എല്ലാവരും ആശുപത്രി വിട്ടു. ആരുടേയും പരുക്ക് ഗുരുതരമല്ല. തൃശൂര്‍ ഗുരുവായൂര്‍ റൂട്ടിലോടുന്ന എം.കെ.കെ ബസാണ് അപകടത്തില്‍പ്പെട്ടത്. മരുന്നുവിതരണ കമ്പനിയുടെ ലോറിയിലാണ് ബസ് ഇടിച്ചത്. ബസിന്റെ അമിത വേഗതയാണ് അപകടമുണ്ടാക്കിയതെന്ന് ട്രാഫിക് പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡീസലില്ല, ഫണ്ടില്ല; കട്ടപ്പുറത്ത് എം.വി.ഡി വാഹനങ്ങള്‍, മന്ദഗതിയില്‍ റോഡ് സുരക്ഷാ പരിശോധനകള്‍

Kerala
  •  2 days ago
No Image

ഡീസല്‍ വില്‍പ്പനയ്ക്ക് നിയന്ത്രണം; ഒരു വാഹനത്തിന് ദിവസം 200 ലിറ്റര്‍ മാത്രം

National
  •  2 days ago
No Image

കോട്ട ക്ഷേത്രത്തിലെ സ്വര്‍ണ മോഷണക്കേസ്: മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

തൃശൂരിലും ഷിഗെല്ല; രോ​ഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക്

Kerala
  •  2 days ago
No Image

നിപ റിപ്പോര്‍ട്ട് ചെയ്ത് നാല് ദിവസം പിന്നിട്ടിട്ടും ആരോഗ്യ മന്ത്രി സ്ഥലത്തെത്തിയില്ല; നിപ പ്രതിരോധത്തില്‍ സര്‍ക്കാരിനെതിരേ മുഹമ്മദ് റിയാസ്

Kerala
  •  2 days ago
No Image

ഷൂ ഇടുന്നതിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; 24 കാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

Kerala
  •  2 days ago
No Image

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയായ സ്‌നേഹ കുട്ടിയുടെ അമ്മയെ പരിചയപ്പെട്ടത് ജയിലില്‍ വച്ച്, ഉപദ്രവം അമ്മ വീട്ടിലുള്ളപ്പോഴും

Kerala
  •  2 days ago
No Image

അസമിലെ വ്യോമസേനാ വിമാനാപകടം: അഞ്ച് സൈനികർ കൊല്ലപ്പെട്ടു

National
  •  2 days ago
No Image

കെങ്കേരിയിലൂണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 days ago
No Image

ശബരിമല സ്വര്‍ണപ്പാളി വിവാദം: പി.എസ് പ്രശാന്തിനും അജികുമാറിനും എസ്.ഐ.ടി നോട്ടിസ്

Kerala
  •  2 days ago