HOME
DETAILS

മംഗളുരു ഫാസില്‍ കൊലക്കേസ്; മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍

  
backup
July 31 2022 | 05:07 AM

accused-car-driver-arrested-in-mangalore-fazil-murder-case-2022

മംഗളൂരു: മംഗളൂരു സൂറത്ത്കല്ലിലെ ഫാസിലിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍. മംഗളൂരു സ്വദേശി അജിത്ത് ഡിസൂസയാണ് അറസ്റ്റിലായത്. കൊലപാതകസംഘമെത്തിയ വാഹനം ഓടിച്ച ആള്‍ ഇയാളെന്നും പൊലീസ് പറഞ്ഞു. കൊലയാളി സംഘത്തിന് സഹായം നല്‍കിയതും ഇയാളാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

വ്യാഴാഴ്ചയാണ് മംഗളൂരുവിലെ വസ്ത്രവ്യാപാരിയായ മുഹമ്മദ് ഫാസില്‍ (24) എന്ന യുവാവിനെ നാലംഗ സംഘം കുത്തിക്കൊന്നത്. സൂറത്കലിലെ മംഗല്‍പേട്ട് സ്വദേശിയായ ഫാസില്‍ തന്റെ കടയുടെ മുന്നില്‍വെച്ചാണ് ആക്രമിക്കപ്പെട്ടത്. ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച നാലംഗ സംഘമാണ് ആക്രമിച്ചത്.

അജിത്തിനെ അറസ്റ്റ് ചെയ്തതോടെ കൊലപാതകികളെ കുറിച്ച് സൂചന ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ദക്ഷിണ കന്നഡ ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തില്‍ കേരളകര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണവും നഷ്ടപരിഹാരവും

Kerala
  •  18 days ago
No Image

പൂമ്പാറ്റകളെപ്പോലെ പറന്നെത്തി പരാഗണം നടത്തും; പക്ഷെ ചെറിയ വ്യത്യാസമുണ്ട്, പൂമ്പാറ്റയല്ല, സംഭവം റോബോട്ട് ആണ്

Science
  •  18 days ago
No Image

മൂന്ന് മാസത്തിലധികം തുടർച്ചയായി റാ​ഗിങ്ങ്, ഹോസ്റ്റൽ അധികൃതരോ അധ്യാപകരോ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതിൽ ദുരൂഹത; കോട്ടയം നഴ്‌സിങ് കോളേജ് റാഗിംഗ് അന്വേഷണം വ്യാപിപ്പിക്കും

Kerala
  •  18 days ago
No Image

ഒമാനിൽ പോസ്റ്റ്‌പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷനുകളിൽ വൻ വർദ്ധനവ്, പ്രീപെയ്ഡ് ഉപയോക്താക്കളിൽ കുറവും; ഡാറ്റ തിരിച്ചുള്ള കണക്ക്

oman
  •  18 days ago
No Image

വന്യജീവി ആക്രമണം; വയനാട്ടിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി; ലക്കിടിയിൽ സംഘർഷം

Kerala
  •  18 days ago
No Image

UAE Weather Today: നേരിയ മഴയ്ക്ക് സാധ്യത; യുഎഇയിൽ ഇന്ന് പൊതുവെ അടിപൊളി കാലവസ്ഥ

latest
  •  18 days ago
No Image

സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിൽ തർക്കം: കുന്നംകുളത്ത് രണ്ട് പേരെ കുത്തി പരിക്കേൽപ്പിച്ചു

Kerala
  •  18 days ago
No Image

ശ്രീലങ്കയെ ഇരുട്ടിലാക്കി കുരങ്ങൻ

National
  •  18 days ago
No Image

പാലക്കാട് യുവതിയുടെ ആത്മഹത്യ: ആത്മഹത്യ പ്രേരണക്കുറ്റത്തിന് ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ

Kerala
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-12-02-2025

PSC/UPSC
  •  18 days ago