HOME
DETAILS

സീ​രി​യ​സാ​വാ​ൻ സി​ട്രോ​ൺ

  
backup
July 31 2022 | 05:07 AM

7864534895635-2

വീൽ
വി​നീ​ഷ്

ഫ്ര​ഞ്ച് കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ സി​ട്രോ​ൺ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ച അ​വ​രു​ടെ മാ​സ് മാ​ർ​ക്ക​റ്റ് മി​നി എ​സ്.​യു.​വി എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന (ഇ​പ്പോ​ൾ ഹാ​ച്ച് ബാ​ക്ക് മോ​ഡ​ലു​ക​ളെ​ല്ലാം എ​സ്.​യു.​വി​ക​ൾ ആ​വു​ന്ന കാ​ല​മാ​ണ​ല്ലോ) സി3 ​നി​ല​വി​ലെ മാ​ർ​ക്ക​റ്റ് ലീ​ഡേ​ഴ​സി​ന് വി​ല​ങ്ങു​ത​ടി​യാ​കു​മോ എ​ന്ന​താ​ണ് ചോ​ദ്യം. ല​ക്ഷ്വ​റി എ​സ്.​യു.​വി ആ​യ സി5​നു ശേ​ഷ​മാ​ണ് സി​ട്രോ​ൺ പു​തി​യ മോ​ഡ​ലു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ർ​ക്ക​റ്റി​ൽ എ​ൻ​ട്രി ലെ​വ​ൽ മോ​ഡ​ൽ ഇ​റ​ക്കി ക​ളം പി​ടി​ക്കാ​ൻ ത​ന്നെ​യാ​ണ് ക​മ്പ​നി​യു​ടെ പു​റ​പ്പാ​ട്. വാ​ഹ​നം സി​ട്രോ​ൺ എ​ന്ന പേ​ര് അ​ത്ര പ​രി​ചി​ത​മ​ല്ലെ​ങ്കി​ലും, ഫ്രാ​ൻ​സി​ലെ ഒാ​ട്ടോ​മോ​ട്ടീ​വ് അ​തി​കാ​യ​ൻ​മാ​രാ​യ പി.​എ​സ്.​എ ഗ്രൂ​പ്പി​ന് കീ​ഴി​ലു​ള്ള മ​റ്റൊ​രു പേ​ര് ന​മ്മ​ൾ മു​മ്പ് കേ​ട്ടി​രി​ക്കാ​ൻ ഇ​ട​യു​ണ്ട്. മ​റ്റൊ​ന്നു​മ​ല്ല, പ്യൂ​ജി​യ​റ്റ് എ​ന്നൊ​ക്കെ മ​ല​യാ​ളി​ക​ൾ വി​ളി​ക്കു​ന്ന സാ​ക്ഷാ​ൽ പ്യൂ​ഷെ (Peugeot) ത​ന്നെ. ര​ണ്ട് ദ​ശ​ക​ത്തി​ല​ധി​കം വ​ർ​ഷം മു​മ്പ് പ്രീ​മി​യ​ർ ഒാ​ട്ടോ​മൊ​ബൈ​ൽ​സു​മാ​യി ചേ​ർ​ന്ന് പ്യൂ​ഷെ ഇ​വി​ടെ കാ​റു​ക​ൾ നി​ർ​മി​ച്ചി​രു​ന്നു. ഇ​തേ​സ​മ​യം യു​നോ കാ​റു​ക​ൾ നി​ർ​മി​ക്കാ​ൻ ഇ​റ്റാ​ലി​യ​ൻ ക​മ്പ​നി​യാ​യ ഫി​യ​റ്റി​നോ​ടും പ്രീ​മി​യ​ർ കൂ​ട്ടു​കൂ​ട്ടി​യ​തോ​ടെ ഉ​ട​ലെ​ടു​ത്ത പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം പ്യൂ​ഷെ ക​ളം​വി​ടു​ക​യാ​യി​രു​ന്നു. സ്വി​ഫ്റ്റ് ഡീ​സ​ലി​ല​ട​ക്കം ഉ​ണ്ടാ​യി​രു​ന്ന ഫി​യ​റ്റ് ഡീ​സ​ൽ എ​ൻ​ജി​ൻ ഇ​ന്ത്യ​യി​ൽ ത​രം​ഗ​മാ​വു​ന്ന​തി​നും മു​മ്പ് പ്യൂ​ഷെ​യു​ടെ ഡീ​സ​ൽ എ​ൻ​ജി​നാ​യി​രു​ന്നു മാ​രു​തി​യും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. സെ​ൻ ഡീ​സ​ൽ ത​ന്നെ ഉ​ദാ​ഹ​ര​ണം. അം​ബാ​സി​ഡ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഹി​ന്ദു​സ്ഥാ​ൻ മോ​ട്ടോ​ഴ്സി​ൻ്റെ ത​മി​ഴ് നാ​ട്ടി​ലെ തി​രു​വ​ള്ളൂ​രി​ലെ പ്ലാ​ൻ്റ് ഏ​റ്റെ​ടു​ത്താ​ണ് ഇൗ ​ഫ്ര​ഞ്ച് വാ​ഹ​ന ക​മ്പ​നി ഇ​ന്ത്യ​യി​ൽ ര​ണ്ടാ​മ​ത്തെ അ​ങ്ക​ത്തി​ന് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.


5.71 ല​ക്ഷം മു​ത​ൽ 8.06 ല​ക്ഷം വ​രെ എ​ക്സ് ഷോ​റൂം വി​ല​വ​രു​ന്ന സി.3 ​ര​ണ്ട് എ​ൻ​ജി​ൻ ഒാ​പ്ഷ​നു​ക​ളി​ലാ​ണ് എ​ത്തു​ന്ന​ത്. 81 ബി.​എ​ച്ച്. പി ​ക​രു​ത്തു​ള്ള 5 സ് ​പീ​ഡ് മാ​ന്വ​ൽ ഗി​യ​ർ​ബോ​ക്സു​മാ​യാ​ണ് ഒ​രു​മോ​ഡ​ൽ എ​ത്തു​ന്ന​ത്. ര​ണ്ടാ​മ​ത്തേ​ത് 1,2 ലി​റ്റ​ർ ട​ർ​ബോ പെ​ട്രോ​ൾ ആ​ണ്. 110 ബി.​എ​ച്ച്. പി ​ക​രു​ത്തു​ള്ള ഇൗ ​എ​ൻ​ജി​ന് ആ​റ് സ്പീ​ഡ് ഗി​യ​ർ​ബോ​ക്സ് ആ​ണ്. ര​ണ്ട് മോ​ഡ​ലി​നും 19 കി.​മീ ഒാ​ളം മൈ​ലേ​ജും ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ ഒാ​ട്ടോ​മാ​റ്റി​ക് ഇ​ല്ലെ​ന്ന​താ​ണ് മ​റ്റൊ​രു ന്യൂ​ന​ത. ആ​ദ്യ​ത്തെ മോ​ഡ​ൽ ടാ​റ്റ പ​ഞ്ച്, നി​സാ​ൻ മാ​ഗ്നൈ​റ്റ്, റെ​നോ കൈ​ഗ​ർ,മാ​രു​തി ഇ​ഗ്സി​സ് എ​ന്നീ എ​തി​രാ​ളി​ക​ളോ​ട് ആ​ണ് ഏ​റ്റു​മു​ട്ടു​ക. ര​ണ്ടാ​മ​ത്തെ ട​ർ​ബോ പെ​ട്രോ​ൾ മോ​ഡ​ലാ​ക​ട്ടെ സ്വി​ഫ്റ്റും ബെ​ലെ​നോ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഇൗ ​വി​ഭാ​ഗ​ത്തി​ലെ രാ​ജാ​ക്ക​ൻ​മാ​രോ​ടാ​ണ് കൊ​മ്പു​കോ​ർ​ക്കു​ക. സ്വി​ഫ്റ്റും ബെ​ലെ​നോ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള എ​തി​രാ​ളി​ക​ൾ​ക്കൊ​ന്നും ട​ർ​ബോ പെ​ട്രോ​ൾ എ​ൻ​ജി​ൻ ഇ​ല്ലെ​ന്ന​ത് ഇ​ല്ലെ​ന്ന​ത് സി3​യെ മാ​ർ​ക്ക​റ്റ് പി​ടി​ക്കാ​ൻ സ​ഹാ​യി​ക്കു​മോ എ​ന്ന് കാ​ത്തി​രു​ന്നു കാ​ണാം. അ​ൾ​ട്രാ സ്മൂ​ത്ത് എ​ൻ​ജി​നും അ​തു​പോ​ലെ സോ​ഫ്റ്റ് ആ​യ സ​സ്പെ​ൻ​ഷ​നും ന​ല്ലൊ​രു ഡ്രൈ​വി​ങ് അ​നു​ഭ​വ​മാ​ണ് സി3 ​ത​രു​ന്ന​ത്. സാ​ധാ​ര​ണ ഹൈ ​സ്പീ​ഡി​ൽ വാ​ഹ​നം ഒാ​ടു​മ്പോ​ൾ സോ​ഫ്റ്റ് സ​സ്പെ​ൻ​ഷ​ൻ ചി​ല അ​സ്വ​സ്ഥ​ക​ൾ ഉ​ണ്ടാ​ക്കു​മെ​ങ്കി​ലും അ​ത്ത​രം പ്ര​ശ്ന​ങ്ങ​ളൊ​ന്നും സി3​യ്ക്ക് ഇ​ല്ലെ​ന്ന് പ​റ​യാം. കൂ​ടാ​തെ വാ​ഹ​നം ക​സ്റ്റ​മൈ​സ് ചെ​യ്യാ​നാ​യി 56 ഒാ​പ്ഷ​നു​ക​ളാ​ണു​ള്ള​ത്. 180 മി​ല്ലീ​മീ​റ്റ​ർ എ​ന്ന ഉ​യ​ർ​ന്ന ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സ് വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​തെ കു​ണ്ടും​കു​ഴി​യും നി​റ​ഞ്ഞ റോ​ഡു​ക​ൾ താ​ണ്ടാ​നും സ​ഹാ​യി​ക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago