HOME
DETAILS

അഖിലേന്ത്യാ അപ്രന്റിസ്ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കാം

  
backup
August 24, 2016 | 6:31 PM

%e0%b4%85%e0%b4%96%e0%b4%bf%e0%b4%b2%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b7


പാലക്കാട്: ഒക്‌ടോബറില്‍ നടക്കുന്ന 105-ാമത് അഖിലേന്ത്യാ അപ്രന്റിസ്ഷിപ്പ്  പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാമെന്ന് വ്യവസായിക പരിശീലന വകുപ്പ് ,റിലേറ്റഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ സെന്റര്‍ ട്രെയ്‌നിങ് ഓഫിസര്‍ അറിയിച്ചു. ഒക്‌ടോബര്‍ 15നോ അതിനു മുന്‍പോ ട്രെയിനിങ് കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
    ആദ്യമായി പരീക്ഷയെഴുതുന്നവര്‍ 100 രൂപയും ഒരു തവണ പരാജയപ്പെട്ടര്‍ക്ക് 150 രൂപയും 0230-ലേബര്‍ എംപ്ലോയ്‌മെന്റ് - 00-800- അദര്‍ റസീപ്റ്റ്‌സ് - 88 - അദര്‍ ഐറ്റംസ് ' എന്ന ഹെഡില്‍ ചെലാന്‍ അടച്ച് അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം.
31 വരെ  അപേക്ഷിക്കാ ം.  സെപ്റ്റംബര്‍ അഞ്ചു വരെ 50 രൂപ ഫൈനോടെ അപേക്ഷ സ്വീകരിക്കും. ഫോണ്‍ : 0491 2500761.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago