HOME
DETAILS
MAL
വാളയാര്‍ കേസില്‍ പുനരന്വേഷണം; സി.ബി.ഐ കുറ്റപത്രം തള്ളി പോക്‌സോ കോടതി
backup
August 10 2022 | 06:08 AM
പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ സി.ബി.ഐയപടെ നിലവിലെ കുറ്റപത്രം പോക്‌സോ കോടതി തള്ളി. പുനരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതി ഉത്തരവിട്ടു. സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയിലാണ് കോടതിയുടെ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."