HOME
DETAILS
MAL
കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ് നിര്യാതനായി
backup
August 26 2022 | 06:08 AM
കോട്ടയം: കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ്(68) നിര്യാതനായി. ചങ്ങനാശേരി നഗരസഭ മുന്‍ ചെയര്‍മാനായിരുന്നു. മുന്‍ മന്ത്രി സി.എഫ്. തോമസിന്റെ സഹോദരനാണ്.
ദൗതികശരീരം ചങ്ങനാശേരിയിലെ വസതിയില്‍ എത്തിക്കും. സംസ്‌കാരം ശനിയാഴ്ച 2.30ന് ചങ്ങനാശേരി മെത്രാപ്പോലിത്തന്‍ പള്ളിയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."