HOME
DETAILS

ആവശ്യമെങ്കില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കും- മന്ത്രി റോഷി അഗസ്റ്റിന്‍

  
Web Desk
August 29 2022 | 03:08 AM

kerala-if-necessary-people-will-be-evacuated-from-the-disaster-area-roshi-augustine

ഇടുക്കി: മഴ ശക്തമാവുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുമെന്ന് മന്ത്രി റോഷ് അഗസ്റ്റിന്‍.
ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത പ്രദേശത്താണ് ദുരന്തമുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കി കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ ഉരുള്‍പൊട്ടലുണ്ടായത്.

ചിറ്റടിചാലില്‍ സോമന്‍ എന്നയാളുടെ വീട് പൂര്‍ണമായും ഒലിച്ചു പോയി. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് പുലര്‍ച്ചെ അപകടമുണ്ടായത്. അഞ്ചുപേരാണ് വീട്ടിലുണ്ടായിരുന്നത്. മൂന്ന് മൃതദേഹം കണ്ടെടുത്തു.

സോമന്റെ അമ്മ തങ്കമ്മ, സോമന്റെ കൊച്ചുമകന്‍ ദേവാനന്ദ് (4) എന്നിവരാണ് മരിച്ച രണ്ടു പേര്‍. മൂന്നാമത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

സോമന്‍, സോമന്റെ ഭാര്യ ഷിജി, മകള്‍ ഷിമ എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഫയര്‍ ഫോഴ്‌സും, നാട്ടുകാരും തിരച്ചില്‍ നടത്തുന്നു.
വീട് പൂര്‍ണമായും മണ്ണിനടിയില്‍ പെട്ട അവസ്ഥയിലാണ്. മണ്ണു പാറയും വലിയ രീതിയില്‍ പതിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം വളരെ ശ്രമകരമാണ്.

രാത്രി ഇവിടെ തുടര്‍ച്ചയായി മഴ പെയ്തിരുന്നു. പുലര്‍ച്ചെയാണ് ഉരുള്‍പ്പൊട്ടിയത്. മന്ത്രി റോഷി അഗസ്റ്റില്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന എത്തിയേക്കും.

പത്തനംതിട്ട ജില്ലയിലും ശക്തമായ മഴയാണ്. മലയോരപ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. ചുങ്കപ്പാറ ടൗണില്‍ വെള്ളം കയറി. കോ
ട്ടയത്തും മഴ ശക്തമാണ്.

കേരളത്തില്‍ അടുത്ത നാലു ദിവസം ഒറ്റപ്പെട്ട ശക്തമായി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യവടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴക്ക് സാധ്യത. നാളെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി. കോട്ടയം മുതല്‍ ഇടുക്കി വരെയും പാലക്കാട് മുതല്‍ കാസര്‍കോട് വരെയുമാണ് മഴ മുന്നറിയിപ്പ്. മറ്റ് ജില്ലകളില്‍ സാധാരണ മഴ പെയ്യും. മലയോര മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. മത്സ്യതൊഴിലാളികള്‍ വ്യാഴാഴ്ച വരെ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.

കാഞ്ഞാര്‍(ഇടുക്കി): തൊടുപുഴക്ക് സമീപം കുടയത്തൂരില്‍ സംഗമം മാളിയേക്കല്‍ കോളനിക്ക് മുകളില്‍ നിന്ന് ഉരുള്‍ പൊട്ടി.

ചിറ്റടിചാലില്‍ സോമന്‍ എന്നയാളുടെ വീട് പൂര്‍ണമായും ഒലിച്ചു പോയി. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് പുലര്‍ച്ചെ അപകടമുണ്ടായത്. അഞ്ചുപേരാണ് വീട്ടിലുണ്ടായിരുന്നത്. മൂന്ന് മൃതദേഹം കണ്ടെടുത്തു.

സോമന്റെ അമ്മ തങ്കമ്മ, സോമന്റെ കൊച്ചുമകന്‍ ദേവാനന്ദ് (4) എന്നിവരാണ് മരിച്ച രണ്ടു പേര്‍. മൂന്നാമത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

സോമന്‍, സോമന്റെ ഭാര്യ ഷിജി, മകള്‍ ഷിമ എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഫയര്‍ ഫോഴ്‌സും, നാട്ടുകാരും തിരച്ചില്‍ നടത്തുന്നു.

രാത്രി ഇവിടെ തുടര്‍ച്ചയായി മഴ പെയ്തിരുന്നു. പുലര്‍ച്ചെയാണ് ഉരുള്‍പ്പൊട്ടിയത്. മന്ത്രി റോഷി അഗസ്റ്റില്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന എത്തിയേക്കും.

പത്തനംതിട്ട ജില്ലയിലും ശക്തമായ മഴയാണ്. മലയോരപ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. ചുങ്കപ്പാറ ടൗണില്‍ വെള്ളം കയറി. കോ
ട്ടയത്തും മഴ ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുപ്പതി ഗോവിന്ദരാജു സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  5 minutes ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  5 minutes ago
No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  9 minutes ago
No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  38 minutes ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  an hour ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  an hour ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  an hour ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  an hour ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  2 hours ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  2 hours ago

No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  3 hours ago
No Image

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്

Kerala
  •  3 hours ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച്‌ ഡി.ഇ.ഒ റിപ്പോർട്ട്

Kerala
  •  4 hours ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  4 hours ago