HOME
DETAILS

തൊടുപുഴ ഉരുള്‍പൊട്ടല്‍: എല്ലാ മൃതദേഹങ്ങളും കണ്ടെത്തി; മരിച്ചത് ഒരു കുടുംബത്തിലെ അഞ്ചു പേര്‍

  
backup
August 29, 2022 | 5:01 AM

kerala-idukki-landslide-all-body-found2022

കാഞ്ഞാര്‍(ഇടുക്കി): തൊടുപുഴക്ക് സമീപം കുടയത്തൂരിലെ ഉരുള്‍ പൊട്ടലില്‍ കാണാതായ അഞ്ചു പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ചിറ്റടിചാലില്‍ സോമന്‍, സോമന്റെ അമ്മ തങ്കമ്മ,സോമന്റെ ഭാര്യ ഷിജി, മകള്‍ ഷിമ , സോമന്റെ കൊച്ചുമകന്‍ ദേവാനന്ദ് (4) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

സംഗമം മാളിയേക്കല്‍ കോളനിക്ക് മുകളില്‍ നിന്നുണ്ടായഉരുള്‍ പൊട്ടലില്‍ സോമന്റെ വീട് പൂര്‍ണമായും ഒലിച്ചു പോയിരുന്നു. വീടിന്റെ അടിത്തറ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് പുലര്‍ച്ചെ അപകടമുണ്ടായത്. രാത്രി ഇവിടെ തുടര്‍ച്ചയായി മഴ പെയ്തിരുന്നു.

പത്തനംതിട്ട ജില്ലയിലും ശക്തമായ മഴയാണ്. മലയോരപ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. ചുങ്കപ്പാറ ടൗണില്‍ വെള്ളം കയറി. കോ
ട്ടയത്തും മഴ ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിയംകുളത്ത് കുടുംബത്തെ കാണാതായ സംഭവം; സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവ് ചുരത്തില്‍ കണ്ടെത്തി

Kerala
  •  9 days ago
No Image

സ്വകാര്യ ബസുകള്‍ക്ക് പരസ്യാനുമതി; ടിക്കറ്റ് ഇതര വരുമാനത്തിന് വഴിതുറന്ന് സര്‍ക്കാര്‍

Kerala
  •  9 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാം; അപൂര്‍വ വിധിയുമായി ഹൈക്കോടതി

Kerala
  •  9 days ago
No Image

തീവണ്ടിയിലെ കള്ളന്മാര്‍...; നാല് വര്‍ഷത്തിനിടെ മോഷ്ടിക്കപ്പെട്ടത് 104.51 കോടി രൂപയുടെ ബെഡ്ഷീറ്റുകളും തലയണകളും

National
  •  9 days ago
No Image

'എടോ, നിനക്ക് അഡ്രസ് എഴുതാന്‍ അറിയോ?'; വിജയോത്സവ വേദിയില്‍ വിദ്യാര്‍ഥികളെ പരിഹസിച്ച് കെ.ടി. ജലീല്‍

Kerala
  •  9 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ‘കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകും’; ബിന്ദു കൃഷ്ണ

National
  •  9 days ago
No Image

പകയ്ക്ക് മൂന്ന് ജീവനുകള്‍; ചെന്താമരയുടെ ക്രൂരതയ്ക്ക് ഒടുവില്‍ കുറ്റക്കാരനെന്ന് കോടതി

Kerala
  •  9 days ago
No Image

'പൗരത്വം നിര്‍ണയിക്കുന്നത് നീതിപൂര്‍വമായിരിക്കണം'; അസമില്‍ 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

National
  •  9 days ago
No Image

തമിഴ്‌നാട്ടിലെ ഗോവധ നിരോധന ഉത്തരവിന് സ്‌റ്റേ; വിജയ് സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രിംകോടതി

National
  •  9 days ago
No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  9 days ago