HOME
DETAILS
MAL
ലാവ്ലിന് കേസ് സുപ്രിം കോടതി ചൊവ്വാഴ്ച പരിഗണിക്കാന്‍ സാധ്യതയില്ല
backup
September 09 2022 | 17:09 PM
ന്യുഡല്‍ഹി: സി.പി.എം നേതാവും കേരളാ മുഖ്യമന്ത്രിയുമായ പിണറായി വിജയനടക്കം മൂന്ന് പേരെ ലാവ്ലിന് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാന്‍ സാധ്യതയില്ല.
ഭരണഘടന ബെഞ്ച് സിറ്റിങ് ഇല്ലെങ്കില്‍ മാത്രമേ ലാവ്ലിന് ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി അറിയിപ്പിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സെപ്റ്റംബര്‍ 13 ലേക്ക് പരിഗണിക്കാന്‍ മാറ്റുമ്പോള്‍ തന്നെ ലാവലിന്‍ കേസ് ഇനി മാറ്റിവെക്കാന്‍ ഇടയാകരുതെന്ന് ചീഫ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."