HOME
DETAILS

കോസ്റ്റ് ഗാര്‍ഡില്‍ 350 നാവിക്/യാന്ത്രിക്

  
backup
July 02 2021 | 21:07 PM

%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%97%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-350-%e0%b4%a8%e0%b4%be%e0%b4%b5

 

16 വരെ അപേക്ഷിക്കാം
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ജനറല്‍ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് 01/2022 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 350 ഒഴിവാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കണം. പുരുഷന്മാര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.
ഒഴിവുകള്‍:
നാവിക് (ജനറല്‍ ഡ്യൂട്ടി) - 260, നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) - 50, യാന്ത്രിക് (മെക്കാനിക്കല്‍) - 20, യാന്ത്രിക് (ഇലക്ട്രിക്കല്‍) - 13, യാന്ത്രിക് (ഇലക്ട്രോണിക്‌സ്) - 7.
യോഗ്യത
നാവിക് (ജനറല്‍ ഡ്യൂട്ടി): മാത്സ്, ഫിസിക്‌സ് പഠിച്ച് 10+2 പാസായിരിക്കണം.
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്): പത്താംക്ലാസ് പാസായിരിക്കണം.
യാന്ത്രിക്: പത്താംക്ലാസ് പാസായിരിക്കണം. മൂന്നോ നാലോ വര്‍ഷത്തെ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്‌സ്/ടെലികമ്യൂണിക്കേഷന്‍ (റേഡിയോ/പവര്‍) ഡിപ്ലോമ. അല്ലെങ്കില്‍ പ്ലസ്ടുവും രണ്ടോ മൂന്നോ വര്‍ഷത്തെ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്‌സ്/ടെലികമ്യൂണിക്കേഷന്‍ (റേഡിയോ/പവര്‍) ഡിപ്ലോമ. ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്‌സ്/ടെലികമ്യൂണിക്കേഷന്‍ (റേഡിയോ/പവര്‍) എന്നീ വിഷയങ്ങള്‍ക്ക് തത്തുല്യമായ വിഷയങ്ങളും പരിഗണിക്കും.
പ്രായം: 18 - 22 വയസ്. നാവിക് (ജി.ഡി), യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 2000 ഫെബ്രുവരി ഒന്നിനും 2004 ജനുവരി 31നും ഇടയില്‍ ജനിച്ചവരായിരിക്കണം.
(രണ്ട് തീയതികളും ഉള്‍പ്പെടെ) നാവിക് (ഡി.ബി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 2000 ഏപ്രില്‍ ഒന്നിനും 2004 മാര്‍ച്ച് 31നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). വിശദവിവരങ്ങള്‍ക്ക് www.joinindiancoastguard.cdac.in.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago
No Image

ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ താക്കീത്; ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ല

National
  •  a month ago
No Image

ബസിന്റെ വാതിൽ അടച്ചില്ല; ഓടികൊണ്ടിരുന്ന ബസിൽ നിന്ന് യുവതി പുറത്തേക്ക് തെറിച്ചു വീണു

Kerala
  •  a month ago
No Image

കാനഡയിൽ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം; ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഇന്ത്യ

International
  •  a month ago
No Image

കുവൈത്ത് പൗരന്റെ കൊലപാതകം; പ്രതികള്‍ക്ക് വധശിക്ഷ

Kuwait
  •  a month ago