HOME
DETAILS

മുണ്ടേരി സ്‌കൂളില്‍ നാട്ടറിവ് പ്രദര്‍ശനം

  
backup
August 24, 2016 | 7:53 PM

%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d


കണ്ണൂര്‍: മുണ്ടേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ നാട്ടറിവ് പ്രദര്‍ശനം ശ്രദ്ധേയമായി. ലോക നാട്ടറിവ് ദിനത്തിന്റെ ഭാഗമായാണ് വിദ്യാരംഗം സാഹിത്യവേദി, പാണ്ട ഇക്കോക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ പ്രദര്‍ശനം നടത്തിയത്. പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍, അളവ്     പാത്രങ്ങള്‍, കോളാമ്പി, കിണ്ണം, കിണ്ടി, മണ്ണെണ്ണ വിളക്കുകള്‍, നാണയങ്ങള്‍, ചീന ഭരണികള്‍ തുടങ്ങി ഭൂതകാല സ്മരണകളുണര്‍ത്തുന്നവയായിരുന്നു പ്രദര്‍ശനത്തിലേറെയും. പട്ടാമ്പി സംസ്‌കൃത കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ പി.പി ശ്രീജന്‍, പ്രിന്‍സിപ്പല്‍ എം രമേശന്‍, ടി.ഒ വേണുഗോപാലന്‍, കെ.എം നാരായണന്‍, സി.എം രാജീവന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ്-മംദാനി കൂടിക്കാഴ്ചയിലെ തരൂരിന്റെ പോസ്റ്റിനെ പിന്തുണച്ച് ബി.ജെ.പി; രാഹുലിന് ഇത് മനസ്സിലാവുമോ എന്നും അടുത്ത ഫത്‌വ ഇറക്കുന്ന തിരക്കിലാകില്ലേ എന്നും പരിഹാസം 

National
  •  3 days ago
No Image

റിയാദില്‍ മംഗലാപുരം സ്വദേശി നെഞ്ചുവേദനമൂലം മരിച്ചു

Saudi-arabia
  •  3 days ago
No Image

ലോകോത്തര താരം, മെസിക്കും റൊണാൾഡോക്കുമൊപ്പം അവന്റെ പേരുമുണ്ടാകും: മുൻ ഇംഗ്ലണ്ട് താരം

Football
  •  3 days ago
No Image

ഫ്രഷ് കട്ട്: ദുരിതത്തിന് അറുതിയില്ലാതെ നാട്; ജീവിക്കാനായി സമര പന്തലില്‍

Kerala
  •  3 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ സി.പി.എം പ്രവര്‍ത്തകന്‍ ജീവനൊടുക്കിയ നിലയില്‍

Kerala
  •  3 days ago
No Image

ഗിൽ പുറത്ത്, ഏകദിനത്തിൽ ഇന്ത്യക്ക് പുതിയ ക്യാപ്റ്റൻ; വമ്പൻ അപ്‌ഡേറ്റ് എത്തി

Cricket
  •  3 days ago
No Image

നൈജീരിയയില്‍ തോക്കുധാരികള്‍ സ്‌കൂള്‍ അക്രമിച്ച് 303 വിദ്യാര്‍ഥികള്‍ ഉള്‍പെടെ 315 പേരെ തട്ടിക്കൊണ്ട് പോയി 

International
  •  3 days ago
No Image

'പ്രതി ഹിന്ദു ആയതു കൊണ്ടാണ് മുസ്‌ലിം ലീഗും എസ്.ഡി.പി.ഐയും ഇടപെട്ടത്' പാലത്തായി കേസില്‍ വര്‍ഗീയ പരാമര്‍ശവുമായി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം

Kerala
  •  3 days ago
No Image

പത്മകുമാറിനെതിരേ നടപടിയില്ല, ന്യായീകരണം മാത്രം: സി.പി.എമ്മില്‍ അതൃപ്തി

Kerala
  •  3 days ago
No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; കൈപ്പത്തിയുടെ നാട്ടിൽ കോൺഗ്രസ് സംപൂജ്യർ

Kerala
  •  3 days ago