HOME
DETAILS
MAL
ദുബൈയില്‍ നിര്യാതനായി
backup
September 13 2022 | 08:09 AM
ദുബൈ: യു.എ.ഇയിലെ ആദ്യകാല ടൈപ്പിങ്ങ് സെന്ററുകളില്‍ പ്രമുഖമായ ദേരയിലെ നാജി ടൈപ്പിങ്ങ് സെന്റര്‍ ഉടമയും മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുപരിചിതനുമായ പുതുക്കുടി ഇസ്മാഈല്‍ നിര്യാതനായി. നാദാപുരം പുതുക്കുടി സ്വദേശിയാണ്. ഹൃദയാഘാതം മൂലം ദുബൈയില്‍ വച്ചായിരുന്നു നിര്യാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."