HOME
DETAILS
MAL
ഓണസദ്യ മാലിന്യത്തില്‍ തള്ളിയ സംഭവം; ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിച്ചു
backup
September 13 2022 | 13:09 PM
തിരുവനന്തപുരം: പ്രതിഷേധത്തിന്റെ ഭാഗമായി ഓണസദ്യ മാലിന്യത്തില്‍ തള്ളിയ സംഭവത്തില്‍ ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിച്ചു. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സി.പി.എം, സി.ഐ.ടി.യു ജില്ലാ നേതൃത്വവും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനമെടുത്തിരുന്നു.
പിരിച്ചുവിട്ട നാല് താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുകയും ഏഴ് സ്ഥിര ജീവനക്കാരുടെ സസ്പെന്ഷന് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."