HOME
DETAILS
MAL
ശൈഖ് അബ്ദുല്ല നെതന്യാഹുവുമായി ചര്‍ച്ചനടത്തി
backup
September 18 2022 | 06:09 AM
ദുബൈ: യു.എ.ഇ. വിദേശകാര്യ,അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് ടെല്‍ അവീവില്‍ ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തി. അബ്രഹാം സമാധാന ഉടമ്പടി ഒപ്പുവെച്ചതിനുശേഷമുള്ള ഇരുരാജ്യങ്ങളും തമ്മില്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.ഇസ്രായേല്‍ ധനമന്ത്രി, ഗതാഗതമന്ത്രി,ആഭ്യന്തര മന്ത്രി എന്നിവരുമായും ശൈഖ് അബദുല്ല ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."