HOME
DETAILS
MAL
കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധത്തിനിടെ സംഘര്‍ഷം; സുപ്രഭാതം ഫോട്ടോഗ്രാഫര്‍ ശ്രീകാന്തിന് പരുക്ക്
backup
September 22 2022 | 11:09 AM
കണ്ണൂര്‍: കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ ദേശീയ പാത ഉപരോധത്തില്‍ സംഘര്‍ഷം. പൊലിസ് ലാത്തിച്ചാര്‍ജില്‍ സുപ്രഭാതം പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ക്ക് തലയ്ക്കു പരുക്കേറ്റു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പൊലിസ് ലാത്തിവീശി. ഇതിനിടെയാണ് ശ്രീകാന്തിന് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."