HOME
DETAILS
MAL
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
backup
September 04 2023 | 17:09 PM
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ എസി മൊയ്തീന്റെ ബിനാമികളെന്ന് കണ്ടെത്തിയ രണ്ട് പേര് അറസ്റ്റില്‍. പിപി കിരണ്‍, പി സതീഷ് കുമാര്‍ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. 14ആം തീയതി ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന എസി മൊയ്തീന്റെ നിലപാട് ഇഡി തള്ളി. ഇന്ന് രാത്രി തന്നെ ഇഡി നോട്ടീസയക്കും. 4 ദിവസത്തെ സാവകാശമാണ് പരമാവധി നല്‍കുക. ഹാജരായില്ലെങ്കില്‍ മൊയ്തീനെ അറസ്റ്റ് ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."