HOME
DETAILS
MAL
സഊദി ദേശീയ ദിനം; അവധി പ്രഖ്യാപിച്ച് രാജ്യം
backup
September 10 2023 | 16:09 PM
റിയാദ്: സഊദിയുടെ 93ാം ദേശീയ ദിനത്തോടനുബന്ധിച്ച് അവധി ദിനം പ്രഖ്യാപിച്ച് രാജ്യം. ഈ മാസം 23ന് സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് അറിയിച്ചത്. തൊഴില്‍ വകുപ്പിലെ 24ാം നിയമാവലി പ്രകാരമാണ് ഈ അവധികള്‍ പ്രഖ്യാപിച്ചത്.കൂടാതെ രാജ്യത്തുളള തൊഴിലുടമകളോടെല്ലാം പ്രസ്തുത നിയമാവലി പാലിക്കണമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഡയറക്ടറായ തുര്‍ക്കി അല്‍ ഷെയ്ഖ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlights:saudi nation day holiday date is confirmed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."