HOME
DETAILS

വയനാട്ടിലും ആപ്പിലൂടെ ലോണ്‍ എടുത്ത വ്യക്തി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ലോട്ടറി തൊഴിലാളി

  
backup
September 16, 2023 | 4:18 PM

lone-app-scam-lottery-worker-committed-suicid

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലും ലോണ്‍ ആപ്പ് ആത്മഹത്യ. അരിമുള ചിറയകോണത്ത് ആജയരാജാണ് തൂങ്ങിമരിച്ചത്. ലോണ്‍ ആപ്പിന് പിന്നിലുളളവര്‍ നടത്തിയ ഭീഷണിയെ തുടര്‍ന്നാണ് അജയരാജ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. 5000 രൂപയായിരുന്നു ആപ്പ് വഴി അജയരാജ് ലോണ്‍ എടുത്തിരുന്നത്.

ഇത് തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് അജയരാജിന്റെയും കുടുംബാംഗങ്ങളുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇദേഹത്തിന്റെ ചില സുഹ്യത്തുക്കള്‍ക്ക് ആപ്പുമായി ബന്ധപ്പെട്ട ആളുകള്‍ അയച്ചു കൊടുക്കുകയും, ഭീഷണി സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു.ലോട്ടറി വില്‍പ്പനക്കാരനായിരുന്നു അജയരാജ്. ഇദേഹം ലോട്ടറി എടുക്കാന്‍ പോയതിന് ശേഷം കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.

Content Highlights:lone app scam lottery worker committed suicide



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  3 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  3 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  3 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  3 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  3 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  3 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  3 days ago
No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago