HOME
DETAILS
MAL
ജീവന്‍രക്ഷാ മരുന്നു കഴിക്കുന്നവരെ പരിഗണിക്കണം
backup
August 25 2016 | 22:08 PM
ഇന്ത്യനൂര്‍: പഞ്ചായത്ത് മുനിസിപ്പല്‍ ഡിസ്പെന്‍സറികളില്‍ ജീവന് രക്ഷാ മരുന്നു കഴിക്കുന്ന രോഗികള്‍ക്കു ഡോക്ടര്‍ എഴുതിയ മരുന്നു ക്യൂവില്‍ നില്‍ക്കാതെ നല്‍കണമെന്നു പറമ്പന്‍ ബഷീര്‍ ഹാജിയുടെ അധ്യക്ഷതയില്‍ തെന്നലയില്‍ ചേര്‍ന്ന പൗരവകാശ സംരക്ഷണ സമിതി സ്റ്റേറ്റ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഇന്ത്യനൂര്‍ ഹംസ ഉദ്ഘാടനം ചെയ്തു.
ടി.പി ആന്റണി കൊച്ചി, എന്‍.മുഹമ്മദ്കുട്ടി ഹാജി, എസ്.അഹമ്മദ് തിരുവനന്തപുരം, രവി തീകെടി, ചൊക്ലി ബീരാന്‍ഹാജി, അഡ്വ.ലത്തീഫ് ആലപ്പുഴ, പറമ്പന്‍ റസാഖ് വയനാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."