HOME
DETAILS

കാണാം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നബിദിനാഘോഷ ചിത്രങ്ങള്‍

  
backup
October 14, 2022 | 6:48 AM

milad-celebrations-around-the-world
[caption id="attachment_1132031" align="alignnone" width="360"] പാകിസ്താനിലെ കറാച്ചിയില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി തെരുവില്‍ വില്‍പ്പനയ്ക്ക് വച്ച അലങ്കാരവസ്തുക്കള്‍ വാങ്ങാനെത്തിയവര്‍[/caption] [caption id="attachment_1132032" align="alignnone" width="360"] നബിദിനാഘോഷത്തിന്റെ ഭാഗമായി ഇറാഖിലെ കുര്‍ദിഷ് മേഖലയിലെ മാര്‍ക്കറ്റ് തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചപ്പോള്‍[/caption] [caption id="attachment_1132033" align="alignnone" width="360"] ലബനാനിലെ ട്രിപ്പോളിയില്‍ നബിദിനാഘോഷത്തിനായി തയ്യാറാക്കിയ പ്രത്യേക വിഭവങ്ങള്‍ വാങ്ങാനെത്തിയവര്‍[/caption] [caption id="attachment_1132035" align="alignnone" width="360"] നബിദിനാഘോഷത്തിനായി കറാച്ചിയിലെ പള്ളി അലങ്കരിച്ചപ്പോള്‍[/caption] [caption id="attachment_1132040" align="alignnone" width="360"] കെയ്‌റോയിലെ സൈദ സൈനബ് മാര്‍ക്കറ്റില്‍ നിന്ന് ഈജിപ്ഷ്യന്‍ വനിത നബിദിനമാഘോഷിക്കുന്നതിന്റെ ഭാഗമായി പാവ (ഡോള്‍) വാങ്ങിപ്പോവുന്നു. ഈജിപ്തില്‍ ഫാത്തിമിത് രാജവംശ കാലം മുതല്‍ പാവകള്‍ കൊണ്ട് നബിദിനത്തിന് പ്രത്യേക അലങ്കാരങ്ങള്‍ നടത്തിവരുന്നു[/caption] [caption id="attachment_1132039" align="alignnone" width="360"] കെയ്‌റോയിലെ മാര്‍ക്കറ്റില്‍ നബിദിനമാഘോഷത്തിന്റെ മുന്നോടിയായ മധുരപലഹാരങ്ങളും അലങ്കാരവസ്തുക്കളും വാങ്ങാനെത്തിയവര്‍[/caption] [caption id="attachment_1132041" align="alignnone" width="360"] നബിദിനാഘോഷത്തിന്റെ ഭാഗമായി ഇറാഖിലെ കുര്‍ദിഷ് മേഖലയിലെ ഒരു വില്‍പശാല പ്രവാചകന്റെ നാമം എഴുതിയ തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചപ്പോള്‍[/caption] [caption id="attachment_1132042" align="alignnone" width="360"] ലിബിയക്കാരായ ഉപഭോക്താക്കള്‍ ട്രിപോളിയില്‍ നബിദിനാഘോഷത്തിനു മുന്നോടിയായി സാധനങ്ങള്‍ വാങ്ങുന്നു[/caption] [caption id="attachment_1132043" align="alignnone" width="360"] സന്‍ആയില്‍ യമനി പൗരന്‍ നബിദിനാഘോഷത്തിനായി കാറിന് പച്ച നിറം നല്‍കുന്നു[/caption] [caption id="attachment_1132044" align="alignnone" width="360"] യമനിലെ സന്‍ആയില്‍ നബിദിനാഘോഷത്തിനായി വാഹനങ്ങളില്‍ പ്രത്യേകമായി പെയിന്റ് ചെയ്യുന്നു[/caption] [caption id="attachment_1132052" align="alignnone" width="360"] പാകിസ്താനിലെ കറാച്ചിയില്‍ നടന്ന നബിദിനാഘോഷ റാലിയില്‍ നിന്ന്[/caption] [caption id="attachment_1132053" align="alignnone" width="360"] കറാച്ചിയിലെ പള്ളി നബിദിനാഘോഷത്തിന്റെ ഭാഗമായി വര്‍ണവിളക്കുകള്‍ കൊണ്ട് അലങ്കരിച്ചപ്പോള്‍[/caption]


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; നെടുമങ്ങാട് സ്വദേശിക്കെതിരെ കേസ് 

Kerala
  •  11 days ago
No Image

ഷാർജയിൽ വൻ ലഹരി വേട്ട; 17 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി; തകർത്തത് നാല് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖല

uae
  •  11 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; തന്തൂരി വിഭവങ്ങൾ പാകം ചെയ്യുന്നതിന് വിലക്ക്

National
  •  11 days ago
No Image

ആ താരം ഏപ്പോഴും മുന്നിലാണെന്ന നിരാശ റൊണാൾഡോക്കുണ്ട്: മുൻ സൂപ്പർതാരം

Football
  •  11 days ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടറിൽ യുഎഇക്ക് കടുപ്പം; എതിരാളികൾ നിലവിലെ ചാമ്പ്യന്മാർ

uae
  •  11 days ago
No Image

കർണാടകയിൽ വൻ സ്വർണ, ലിഥിയം ശേഖരം കണ്ടെത്തി: ഖനനം പ്രതിസന്ധിയിൽ

National
  •  11 days ago
No Image

'ഗ്രേറ്റ് അറബ് മൈൻഡ്‌സ് 2025': എഞ്ചിനീയറിംഗ് പുരസ്‌കാരം സ്റ്റാൻഫോർഡ് പ്രൊഫസർക്ക്; ഈജിപ്ഷ്യൻ ശാസ്ത്രജ്ഞൻ അബ്ബാസ് എൽ ഗമാലിന് ബഹുമതി

uae
  •  11 days ago
No Image

ഏഴ് തവണ എത്തിയിട്ടും എസ്ഐആർ ഫോം നൽകിയില്ല; ചോദ്യം ചെയ്ത ബിഎൽഒയെ വീട്ടുടമ മർദ്ദിച്ചതായി പരാതി

Kerala
  •  11 days ago
No Image

തിരുമല തിരുപ്പതി ദേവസ്ഥാനത്ത് വൻ അഴിമതി; സിൽക്ക് ഷോളുകളുടെ പേരിൽ 54 കോടി രൂപ തട്ടിയെടുത്തതായി റിപ്പോർട്ട്

National
  •  11 days ago
No Image

അവനെ പോലെയല്ല, സഞ്ജു 175 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യും: മുൻ ഇന്ത്യൻ താരം

Cricket
  •  11 days ago