HOME
DETAILS

നടന്‍ മമ്മൂട്ടി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന്; കേസെടുത്ത് പൊലിസ്

  
backup
August 07 2021 | 10:08 AM

actor-mammootty-violates-kovid-protocol-police-have-registered-a-case-2021

കോഴിക്കോട്: നടന്‍ മമ്മൂട്ടി സ്വകാര്യ ആശുപത്രിയുടെ ചടങ്ങിനിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നു പരാതി. സംഭവത്തില്‍ മമ്മൂട്ടിക്കും നടന്‍ രമേശ് പിഷാരടി, നിര്‍മാതാവ് ആന്റോ ജോസഫ്, ആശുപത്രി അധികൃതര്‍ക്കെതിരേയും പൊലിസ് കേസെടുത്തു. എപ്പിഡമിക് ഡിസീസസ് ആക്ട് പ്രകാരം എലത്തൂര്‍ പൊലിസാണ് കേസെടുത്തത്.
കഴിഞ്ഞ മൂന്നിനായിരുന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടിയും താരങ്ങളും പങ്കെടുത്തത്. രണ്ടു വര്‍ഷം തടവോ പതിനായിരം രൂപ പിഴയോ ലഭിക്കുവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നടന്മാര്‍ എത്തിയപ്പോള്‍ മുന്നൂറോളം പേര്‍ കൂടിയിരുന്നതായും ഇവര്‍ക്കും ഉടന്‍ നോട്ടിസ് അയക്കുമെന്നും പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ആര്‍. രാജേഷ് കുമാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രത്തൻ ടാറ്റയുടെ സ്വത്തിന്റെ വിഹിതം വളർത്തുനായ ടിറ്റോയ്ക്കും

National
  •  2 months ago
No Image

പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്

Kerala
  •  2 months ago
No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago