HOME
DETAILS
MAL
പ്രളയ ഭീഷണി അതിജീവിക്കാന്‍ കേരളത്തില്‍ കൂടുതല്‍ അണക്കെട്ടുകള്‍ വേണമെന്ന് ജലവിഭവ പാര്‍ലിമെന്ററി സമിതി
backup
August 08 2021 | 04:08 AM
തിരുവനന്തപുരം: പ്രളയ ഭീഷണി അതിജീവിക്കാന്‍ കേരളത്തില്‍ കൂടുതല്‍ അണക്കെട്ടുകള്‍ വേണമെന്ന് ജലവിഭവ പാര്‍ലിമെന്ററി സമിതി. കേരളത്തില്‍ കേന്ദ്ര ജലകമ്മീഷന്റെ വെള്ളപ്പൊക്ക പ്രവചന കേന്ദ്രമില്ല. കേരളം ഇതിനായി അപേക്ഷിച്ചില്ലെന്നും ജലവിഭവ പാര്‍ലിമെന്ററി സമിതി ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."