HOME
DETAILS
MAL
മാതാവ് കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
backup
August 26 2016 | 05:08 AM
ലക്‌നൗ: മാതാവ് സ്വന്തം കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍ പ്രദേശിലാണ് സംഭവം. ഭാര്യ കുഞ്ഞിനെ മര്‍ദ്ദിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പിതാവാണ് കിടപ്പുമുറിയില്‍ സിസി ടിവി ക്യാമറ സ്ഥാപിച്ചത്. ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തിലൂടെ അദ്ദേഹത്തിന്റെ സംശയം സത്യമാണെന്നു തെളിഞ്ഞു.
കുഞ്ഞിനെ മര്‍ദ്ദിക്കുന്നതായും കഴുത്ത് ഞെരിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ താന്‍ കോടതിയെ സമീപിക്കുമെന്ന് കുഞ്ഞിന്റെ പിതാവ് വ്യക്തമാക്കി.
WATCH: Woman in Bareilly caught on CCTV beating and trying to strangle infant sonhttps://t.co/6fEUF4bGkx
— ANI UP (@ANINewsUP) August 26, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."