HOME
DETAILS

കറന്റ് അഫയേഴ്സ് 16/10/2023

  
backup
October 16, 2023 | 2:28 PM

current-affaires-16-10-202

1, ലോക ഭക്ഷ്യദിനം?
ഒക്ടോബർ 16
2, മണിപ്പൂരിലെ പട്ടികജാതി വിഭാ​ഗത്തിൽ നിന്നുള്ള ആദ്യ വനിത ജഡ്ജി?
​ ഗായ്ഫുൽഷിബു കബൂയി
3, റോഡ്സുരക്ഷാ വർഷമായി ആചരിക്കാൻ റോഡ് അതോറിറ്റി തീരുമാനിച്ചത്?
2023 നവംബർ ഒന്ന് മുതൽ 2024 ഒക്ടോബർ 31 വരെ
4, സൂക്ഷ്മ,ഇടത്തരം,ചെറുകിട സംരംഭങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം?
കേരളം
5,ഛിന്ന​ഗ്രഹമായ 16 സൈക്കിയിലേക്കുള്ള നാസയുടെ പര്യവേക്ഷണ ദൗത്യം?
സൈക്കി
6, ​ഗവർണേഴ്സ് ബം​ഗ ഭാരത് സമ്മാൻ 2023 കരസ്ഥമാക്കിയ മലയാളി സാഹിത്യകാരൻ?
എം.കെ സാനു

Content Highlights:Current Affaires 16/10/2023



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago