HOME
DETAILS

അമിത നികുതിക്കെതിരേ സുനില്‍ മിത്തല്‍

  
backup
September 01 2021 | 04:09 AM

%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b8%e0%b5%81%e0%b4%a8%e0%b4%bf


100 രൂപ ലാഭം കിട്ടിയാല്‍ 35 രൂപയും സര്‍ക്കാര്‍ കൊണ്ടുപോകുന്നുവെന്ന് വിമര്‍ശനം
ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍നിന്നു സര്‍ക്കാര്‍ കൂടുതല്‍ നികുതി ഈടാക്കുന്നുവെന്ന വിമര്‍ശനവുമായി ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍. നൂറു രൂപ ലാഭം ലഭിക്കുകയാണെങ്കില്‍ അതില്‍ 35 രൂപയും പലവിധേന സര്‍ക്കാര്‍ കൊണ്ടുപോകുന്നുവെന്നായിരുന്നു ഡല്‍ഹിയില്‍ നിക്ഷേപക സംഗമത്തില്‍ സംസാരിക്കവേ അദ്ദേഹം കുറ്റപ്പെടുത്തിയത്.
എ.ജി.ആര്‍ കുടിശ്ശിക ടെലികോം കമ്പനികള്‍ക്കു വലിയ ബാധ്യത സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടുത്ത വര്‍ഷത്തോടെ 5 ജിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. 2023 പകുതിയോടെ രാജ്യത്ത് 5 ജി അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍, താരിഫുകളില്‍ വര്‍ധനവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടെലികോം രംഗത്ത് 21,000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടാണ് എയര്‍ടെല്‍ മുന്നോട്ടുപോകുന്നത്. 5 ജി കൊണ്ടുവരാന്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. ടെലികോം രംഗത്തേക്കു കൂടുതല്‍ നിക്ഷേപം വരണമെങ്കില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago