HOME
DETAILS
MAL
കര്‍ണാടകയിലേക്ക് കടക്കുന്ന കര്‍ഷകരുടെ കൈയില്‍ തിയതി രേഖപ്പെടുത്തിയ മുദ്ര: ഇടപെട്ട് മുഖ്യമന്ത്രി
backup
September 03 2021 | 12:09 PM
മാനന്തവാടി: കര്‍ണാടകയിലേക്ക് പോകുന്ന വയനാട്ടിലെ കര്‍ഷകരുടെ ശരീരത്തില്‍ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സീല്‍ പതിപ്പിക്കുന്നതായി പരാതി.
വയനാട് -മാനന്തവാടി പടിഞാറത്തറ സ്വദേശികളായ കര്‍ഷകരാണ് പരാതിയുമായി രംഗത്തെത്തിയത്. വയനാട്ടില്‍ നിന്ന് മൈസുരുവിലേക്ക് കടക്കാന്‍ ഉപയോഗിക്കുന്ന ബാവലി ചെക്പോസ്റ്റിലാണ് ഇത്തരത്തില്‍ യാത്രക്കാരുടെ കൈയില്‍ മുദ്ര പതിപ്പിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്പിക്കാന് മുഖ്യമന്ത്രി വയനാടി കലക്ടര്‍ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."